ജൂലൈയിൽ കേരളത്തിൽ ചിലയിടത്ത് സാധാരണയിൽ കൂടുതൽ മഴ സാധ്യത, ജൂണിൽ 72 തീവ്രമഴ, 377 അതിശക്തമായ മഴ

Recent Visitors: 18 ജൂലൈയിൽ കേരളത്തിൽ ചില ഭാഗങ്ങളിൽ സാധാരണയേക്കാൾ കൂടുതൽ മഴക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് (India Meteorological Department (IMD) ന്റെ പ്രവചനം. …

Read more

തക്കാളി ഉൾപ്പെടെയുള്ള പച്ചക്കറികളുടെ വില വർദ്ധന ; കാരണം അറിയാം

തക്കാളി ഉൾപ്പെടെയുള്ള പച്ചക്കറികളുടെ വില വർദ്ധന

സാധാരണക്കാരുടെ ജീവിതം ദുസഹമാക്കി മുന്നേറുകയാണ് പച്ചക്കറിയുടെയും അവശ്യസാധനങ്ങളുടെയും വില വർദ്ധന. മൂന്നിരട്ടിയോളം വില വർദ്ധനവാണ് പച്ചക്കറികൾക്ക് കഴിഞ്ഞ രണ്ടാഴ്ചക്കിടെ ഉണ്ടായത്. തക്കാളി, ഉള്ളി, പച്ചമുളക്, ഉരുളക്കിഴങ്ങ് തുടങ്ങിയ പച്ചക്കറികൾ മുതൽ ഗോതമ്പ് മറ്റ് ധാന്യങ്ങൾ തുവരപ്പരിപ്പ്, തേയില, പഞ്ചസാര, പാൽ എന്നിങ്ങനെയുള്ള ഭക്ഷ്യവസ്തുക്കളുടെ വിലയും കുത്തനെ ഉയർന്നതായി ഉപഭോക്തകൃത ഭക്ഷ്യ പൊതുവിതരണ മന്ത്രാലയത്തിന്റെ കണക്കുകൾ പറയുന്നു. പ്രധാനമായും തക്കാളിക്ക് വില അഞ്ചിരട്ടി ആയത് സാധാരണക്കാരെ വലക്കുകയാണ്. കിലോയ്ക്ക് 60 മുതൽ 100 രൂപ വരെയാണ് രാജ്യത്തുടനീളം തക്കാളിക്ക് വില.

എന്തുകൊണ്ടാണ് തക്കാളി ഉൾപ്പെടെയുള്ള പച്ചക്കറികളുടെ വില വർദ്ധിക്കുന്നത്?

Read more

മോശം കാലാവസ്ഥ : മത്സ്യബന്ധനത്തിന്  വിലക്ക്

മത്സ്യബന്ധനത്തിന്  വിലക്ക്

Recent Visitors: 7 മോശം കാലാവസ്ഥ : മത്സ്യബന്ധനത്തിന്  വിലക്ക് കേരള, കർണാടക, ലക്ഷദ്വീപ് തീരങ്ങളിൽ മണിക്കൂറിൽ 40 മുതൽ 45 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ …

Read more

കാലവർഷം: ജൂണിൽ ദക്ഷിണേന്ത്യയിൽ മഴ കുറഞ്ഞു; ഉത്തരേന്ത്യയിൽ കൂടി

Recent Visitors: 7 2023 ലെ തെക്കുപടിഞ്ഞാറൻ മൺസൂൺ (കാലവർഷം) ആദ്യത്തെ ഒരു മാസം പിന്നിട്ടപ്പോൾ ദക്ഷിണേന്ത്യയിൽ മഴക്കുറവും ഉത്തരേന്ത്യയിൽ മഴ കൂടുതലും. കേരളത്തിൽ ആണ് ദക്ഷിണേന്ത്യയിൽ …

Read more

ഗുജറാത്തിൽ ശക്തമായ മഴ ; കുടിലിനു മുകളിൽ മതിൽ വീണ് നാലു കുട്ടികൾ മരിച്ചു

Recent Visitors: 15 കനത്ത മഴയെതുടർന്ന് ഗുജറാത്തിലെ പഞ്ച്മഹലിൽ കുടിലിന് മുകളിൽ മതിൽ ഇടിഞ്ഞു വീണ് 4 കുട്ടികൾ മരിച്ചു. ഹലോലിൽ ജിഐഡിസി മേഖലയിലെ ഫാക്‌ടറിയുടെ സമീപത്തെ …

Read more

തെക്കുപടിഞ്ഞാറൻ മൺസൂൺ ഇന്ത്യയുടെ 80 ശതമാനവും വ്യാപിച്ചതായി കേന്ദ്ര കാലാവസ്ഥ വകുപ്പ്

Recent Visitors: 7 ബംഗാൾ ഉൾക്കടലിൽ ഇന്നലെ രൂപപ്പെട്ട ന്യൂനമർദം മൂലം രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ മൺസൂൺ അതിവേഗം എത്തി. ഈ വർഷത്തെ മൺസൂൺ ഇതുവരെ ഇന്ത്യയുടെ …

Read more