ന്യൂനമർദം നാളെയോടെ, കേരളത്തിലെ അന്തരീക്ഷസ്ഥിതി വിശദമായി വായിക്കാം

ഇന്ന് ആൻഡമാൻ കടലിനടുത്ത് ബംഗാൾ ഉൾക്കടലിൽ രൂപപ്പെടുമെന്ന് പ്രതീക്ഷിച്ചിരുന്ന ന്യൂനമർദം രൂപപ്പെട്ടില്ല. ചക്രവാതച്ചുഴി ഈ മേഖലയിൽ സമുദ്രനിരപ്പിൽ നിന്ന് 5.8 കി.മി ഉയരത്തിൽ നിലനിൽക്കുന്നുണ്ട്. എന്നാൽ നാളെയോടെ …

Read more

ബംഗാൾ ഉൾക്കടലിൽ നാളെ ന്യൂനമർദം രൂപപ്പെട്ടേക്കും, തൽക്കാലം മഴ കുറയും

കഴിഞ്ഞ ആഴ്ച ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട് കേരളത്തിനു കുറുകെ സഞ്ചരിച്ച് അറബിക്കടലിലെത്തി ദുർബലമായ ന്യൂനമർദത്തിനു പിന്നാലെ ബംഗാൾ ഉൾക്കടലിൽ നാളെ (ബുധൻ) വീണ്ടും ന്യൂനമർദം ഉടലെടുക്കും. ബംഗാൾ …

Read more

കോഴിക്കോട്ട് ഇടിമിന്നലേറ്റ് വിദ്യാർത്ഥി മരിച്ചു

കോഴിക്കോട്ട് ഇടിമിന്നലേറ്റ് വിദ്യാർത്ഥി മരിച്ചു. പത്താം ക്ലാസ് വിദ്യാർത്ഥി മുഹമ്മദ് അസൈൻ (15) ആണ് മരിച്ചത്. കോഴിക്കോട് പുതിയങ്ങാടിയിലാണ് സംഭവം. ഞായറാഴ്ച വൈകിട്ട് പ്രദേശത്ത് ശക്തമായ മഴയും …

Read more

കുണ്ടള ഉരുൾപൊട്ടൽ: കാണാതായയാളുടെ മൃതദേഹം കണ്ടെത്തി

ഇടുക്കി: മൂന്നാർ കുണ്ടളക്ക് സമീപം പുതുക്കടിയിലുണ്ടായ ഉരുൾപാട്ടലിൽ കാണാതായയാളുടെ മൃതദേഹം കണ്ടെത്തി. കോഴിക്കോട്മു മുത്തപ്പൻകാവ് സ്വദേശി കല്ലട വീട്ടിൽ രൂപേഷിന്‍റെ മൃതദേഹമാണ് കണ്ടെത്തിയത്. വടകരയിൽ നിന്നുള്ള വിനോദ …

Read more

ന്യൂനമർദം നാളെ ശക്തിപ്പെടും; കേരളം ഉൾപ്പെടെ മഴ കനക്കും

ബംഗാൾ ഉൾക്കടലിൽ ശ്രീലങ്കക്ക് സമീപം രൂപപ്പെട്ട ന്യൂനമർദം നാളെയോടെ വെൽ മാർക്ഡ് ലോ പ്രഷൻ (ഡബ്ല്യു.എം.എൽ) ആകും. തുടർന്ന് വടക്കുപടിഞ്ഞാറ് ദിശയിൽ സഞ്ചരിച്ച് ശനിയാഴ്ചയോടെ തമിഴ്‌നാട് പുതുച്ചേരി …

Read more

ന്യൂനമർദം രൂപപ്പെട്ടു, കേരളത്തിലെ മഴയെ കുറിച്ചറിയാം

തെക്കുപടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ ശ്രീലങ്കൻ തീരത്തോട് ചേർന്ന് ന്യൂനമർദം രൂപപ്പെട്ടു. അടുത്ത 12 മണിക്കൂർ സ്റ്റേഷനറി പൊസിഷനിൽ തുടരുന്ന ന്യൂനമർദം തുടർന്നുള്ള 24 മണിക്കൂറിൽ ശക്തിപ്പെടും. തുടർന്ന് …

Read more