33 ദിവസം പിന്നിട്ട് ഫ്രെഡി ചുഴലിക്കാറ്റ് ഏറ്റവും ദൈർഘ്യമേറിയ ചുഴലിക്കാറ്റായി മാറാനുള്ള പാതയിൽ
Recent Visitors: 9 വേൾഡ് മെറ്റീരിയോളജിക്കൽ ഓർഗനൈസേഷന്റെ അഭിപ്രായത്തിൽ ഏറ്റവും ദൈർഘ്യം ഏറിയ ഉഷ്ണമേഖല ചുഴലിക്കാറ്റായി ഫ്രെഡി റെക്കോർഡ് സ്ഥാപിക്കാനുള്ള പാതയിലാണ്. 33 ദിവസമായി തുടരുന്ന ഫ്രഡ്‌ഡി …