Earthquake 25/02/25 : ഒഡിഷ ക്കടുത്ത് ബംഗാൾ ഉൾക്കടലിൽ കടലിൽ ശക്തമായ ഭൂചലനം

Earthquake 25/02/25 : ഒഡിഷ ക്കടുത്ത് ബംഗാൾ ഉൾക്കടലിൽ കടലിൽ ശക്തമായ ഭൂചലനം

ബംഗ്ലാദേശ് തീരത്തോട് ചേർന്ന് ബംഗാൾ ഉൾക്കടലിൽ ശക്തമായ ഭൂചലനം. ബംഗ്ലാദേശ് പ്രാദേശിക സമയം സ ഇന്ന് രാവിലെ 6:40 ആണ് ഭൂചലനം ഉണ്ടായത്. ഇതിന്റെ പ്രകമ്പനം ഇന്ത്യയിലും അനുഭവപ്പെട്ടു. കൊൽക്കത്തയിൽ ഉൾപ്പെടെ ഭൂചലനത്തിന്റെ പ്രകമ്പനം ഉണ്ടായി.

ഒഡീഷയിൽ നിന്ന് 175 കിലോമീറ്റർ അകലെയാണ് ഭൂചലനത്തിന്റെ പ്രഭവ കേന്ദ്രം.

Earthquake today: An earthquake of 5.1 magnitude on Richter scale struck Kolkata on Tuesday morning. The epicentre of the quake was Bay of Bengal and 91 kilometre deep.

Earthquake near Kolkata was confirmed by the National Centre for Seismology.

“EQ of M: 5.1, On: 25/02/2025 06:10:25 IST, Lat: 19.52 N, Long: 88.55 E, Depth: 91 Km, Location: Bay of Bengal,” read a post by NCS Earthquake on X.

(This is a breaking, refresh for updates)

Share this post
WhatsApp Group Join Now
Telegram Group Join Now
Instagram Group Join Now

Editorial Desk at metbeatnews.com, This is Team of Meteorologists and Senior Weather Journalist and Experts. Metbeat Weather The Only Pvt. Weather Firm In Kerala Since 2020