Skip to content
  • Home
  • Gulf
  • Weather News
    • Kerala
    • National
    • World
  • Weather Analysis
  • Agriculture
  • Climate
  • Environment
  • Blogs
  • Career and Education
    • Health & Weather
  • LIVE LIGHTNING STRIKE MAP
  • SATELLITE PICTURE
  • PREMIUM
  • Global Malayali
  • Donate Us
Metbeat News

Metbeat News

  • Home
  • Gulf
  • Weather News
    • Kerala
    • National
    • World
  • Weather Analysis
  • Agriculture
  • Climate
  • Environment
  • Blogs
  • Career and Education
    • Health & Weather
  • LIVE LIGHTNING STRIKE MAP
  • SATELLITE PICTURE
  • PREMIUM
  • Global Malayali
  • Donate Us

കൊടും ചൂടിൽ 50 മരണം ; ജാഗ്രതാ നിർദേശവുമായി ഡൽഹി സർക്കാർ

01/06/202401/06/2024 by vibitha
Recent Post Views: 163

കൊടും ചൂടിൽ 50 മരണം ; ജാഗ്രതാ നിർദേശവുമായി ഡൽഹി സർക്കാർ

ഉഷ്ണതരംഗത്തിന്റെ പ്രത്യേക സാഹചര്യത്തിൽ ജാഗ്രത നിർദേശം നൽകി ഡൽഹി ഫയർ സർവീസ് . തീപിടുത്ത സാധ്യതയെ കണക്കിലെടുത്താണ് ജനങ്ങൾക്ക് മുന്നറിയിപ്പ് നല്കിയിരിയ്ക്കുന്നത് .

വർധിച്ചുവരുന്ന ചൂടിൽ ഉത്തരേന്ത്യയിൽ മരിച്ചവരുടെ എണ്ണം 50 ആയി കൂടി . ബീഹാറിൽ 19 പേരും ഒഡീഷയിൽ 10 പേരും മരിച്ചതായാണ് കണക്കാക്കുന്നത് . അതേസമയം, ഉഷ്ണ തരംഗം തുടരുന്ന സാഹചര്യത്തിൽ ഡൽഹിയിൽ ജല നിയന്ത്രണം കർശനമാക്കുമെന്ന് ഡൽഹി സർക്കാർ ജനങ്ങൾക്ക് മുന്നറിയിപ്പ് നൽകിയിട്ടുണ്ട് .

വെള്ള ടാങ്കറുകളെ ഏകോപ്പികാനായി കൺട്രോൾ റൂമുകൾ തുറന്നിട്ടുണ്ട്. ജല ദുരുപയോഗം ചെയ്യരുതെന്നും ഇത് തടയുന്നതിനായി 200 സംഘങ്ങളേയും നിയമിച്ചിട്ടുണ്ട് .

ഒറ്റ ദിവസത്തിൽ തന്നെ ലഭിച്ചത് 212 ഫയർ കോളുകളാണെന്ന് ഡൽഹി ഫയർ സർവീസ് പറയുന്നു . അതിനിടെ , ഹരിയാനയിൽ അർഹമായ ജലം ലഭിയ്ക്കുന്നില്ലെന്ന് പരാതിയുമായി ഡൽഹി സർക്കാർ രം​ഗത്തെത്തിയിട്ടുണ്ട് .

ചൂട് വര്‍ധിക്കുന്ന സാഹചര്യത്തിൽ ഡല്‍ഹിയടക്കമുള്ള ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചിരുന്നു . കൊടും ചൂടിന്റെ പിടിയിലേക്കാണ് നീങ്ങുന്നതെന്നാണ് കാലാവസ്ഥ പ്രവചനം . മറ്റ് സംസ്ഥാനങ്ങളിലും സമാനമായ ചൂട് അനുഭവപ്പെടുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

കാലാവസ്ഥ അപ്‌ഡേറ്റായിരിക്കാന്‍ താഴെ കൊടുത്ത ഞങ്ങളുടെ ഗ്രൂപ്പുകളില്‍ ചേരാം.

വാട്‌സ്ആപ്പ്

ടെലഗ്രാം

വാട്‌സ്ആപ്പ് ചാനല്‍

Google News

Facebook Page

Weatherman Kerala Fb Page

metbeat news


Share this post
WhatsApp Group Join Now
Telegram Group Join Now
Instagram Group Join Now
Categories Top Stories
Kerala rain updates 1/06/24: മഴയിൽ വ്യാപക നാശനഷ്ടം; ഇടുക്കി പൂച്ചപ്രയിൽ ഉരുൾപൊട്ടൽ
മലപ്പുറം എടപ്പാൾ, വട്ടംകുളം മേഖലയിൽ മേഘവിസ്ഫോടനം ; തൃശ്ശൂരിൽ മിന്നലേറ്റ് രണ്ട് മരണം.
vibitha

...

Leave a Comment

Recent Posts

  • weather 23/06/25 : കേരളം, കൊങ്കൺ ഇന്നും ശക്തമായ മഴ സാധ്യത 23/06/2025
  • തിരുവാതിര ഞാറ്റുവേല ഇന്ന്; തിരിമുറിയാത്ത മഴ ലഭിക്കുമോ? 22/06/2025
  • weather updates 22/06/25: മുംബൈയിൽ ജൂൺ 24 വരെ മഴ ശക്തമാകാൻ സാധ്യത 22/06/2025
  • weather kerala 21/06/25 : തിങ്കൾ മുതൽ വീണ്ടും മഴ ശക്തമാകുന്നു 21/06/2025
  • ഡാമുകൾ പകുതി നിറഞ്ഞു, മഴ കനത്താൽ പ്രളയ സാധ്യത? 21/06/2025
  • മധ്യ ഇറാനിൽ ഭൂചലനം; ആണവ പരീക്ഷണം എന്ന് സംശയം 21/06/2025
  • uae weather 20/06/25: താപനിലയിൽ നേരിയ കുറവ് മാത്രം; കടൽക്ഷോഭം 20/06/2025
  • weather updates 19/06/25: മുംബൈ, പൂനെ എന്നിവിടങ്ങളിൽ ഇന്ന് കനത്ത മഴയ്ക്ക് സാധ്യത 19/06/2025
  • അബുദാബി, ദുബായ്, ഷാർജ, റാസൽഖൈമ എന്നിവിടങ്ങളിൽ മൂടൽമഞ്ഞ് മുന്നറിയിപ്പ്, യുഎഇയിലുടനീളം ഉയർന്ന ചൂട് തുടരും 19/06/2025
  • ഇന്തോനേഷ്യയിലെ അഗ്നിപർവ്വതം പൊട്ടിത്തെറിച്ചതിനെത്തുടർന്ന് നിരവധി ബാലി വിമാന സർവീസുകൾ റദ്ദാക്കി 18/06/2025
Elevate Your Brand's Online Presence with Digital Marketing Expert in Kerala
Book Free Consultation

To Follow Metbeat Weather News In Google News, Please Click Below

follow us on google news
  • About Us
  • LIVE LIGHTNING STRIKE MAP
  • Privacy Policy
  • Terms and Condition
  • Copyright Notice
  • Contact Us
© 2025 | Metbeat Weather Service LLP