ഒമാനിൽ ശക്തമായ മഴ ; വാദികൾ നിറഞ്ഞൊഴുകുന്നു

ഒമാനിൽ ശക്തമായ മഴ. ​രാജ്യ​ത്തെ വ​ട​ക്ക​ൻ ഗ​വ​ർ​ണ​റേ​റ്റു​ക​ളി​ൽ ആണ് ശ​ക്ത​മാ​യ മ​ഴ. മഴക്കൊപ്പം ശക്തമായ കാറ്റും ഇടിമിന്നലും ആലിപ്പഴ വർഷവും ഉണ്ട്.

വാദികൾ നിറഞ്ഞൊഴുകുന്നതിനാൽ ജാഗ്രത പാലിക്കണമെന്ന് അധികൃതർ അറിയിച്ചു. ഇതുവരെ അനിഷ്ട സംഭവങ്ങൾ ഒന്നും റിപ്പോർട്ട് ചെയ്തിട്ടില്ല.
ഒമാനിൽ ശക്തമായ മഴ ; വാദികൾ നിറഞ്ഞൊഴുകുന്നു

ബ​റ​ക്ക, തെ​ക്ക​ൻ അ​മീ​റാ​ത്ത്, സു​ഹാ​ർ, യ​ങ്ക​ല്‍, റു​സ്താ​ഖ്,ഖാ​ബൂ​റ, മ​ഹ്ദ, സു​ഹാ​ര്‍, ലി​വ, നി​സ്‌​വ, ന​ഖ​ല്‍, വാ​ദി അ​ല്‍ ജി​സി,ബു​റൈ​മി,

ഇ​ബ്രി, ദ​ങ്ക്, സു​വൈ​ഖ്, ഖ​സ​ബ്, ദി​മ, ഹം​റ, സ​മാ​ഇ​ല്‍, തുടങ്ങിയ സ്ഥലങ്ങളിലാണ് കഴിഞ്ഞ ദിവസങ്ങളിൽ മഴ ലഭിച്ചത്.

Share this post

Content editor at MetBeat Weather. She graduated in English from Calicut University, and holds a Diploma in Electronics and Communication from Thiruvananthapuram Press Club and master of communication and journalism (MCJ) from Bharatiyar University with four years of experience in print and online media.

Leave a Comment