ആൻഡമാൻ നിക്കോബാർ ദ്വീപുകളിൽ 5.0 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം

റിക്ടർ സ്കെയിലിൽ 5.0 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം നിക്കോബാർ ദ്വീപുകളിൽ ബുധനാഴ്ച ഉണ്ടായതായി നാഷണൽ സെന്റർ ഫോർ സീസ്മോളജി (എൻസിഎസ്) റിപ്പോർട്ട് ചെയ്തു.

പുലർച്ചെ 5:40 ഓടെയാണ് ഭൂചലനം ഉണ്ടായത്. 10 കിലോമീറ്റർ ആഴ്ചയിലാണ് ഭൂചലനം ഉണ്ടായത്.
ആളപായമോ നാശനഷ്ടങ്ങളോ ഇതുവരെ റിപ്പോർട്ട് ചെയ്തിട്ടില്ല.

Leave a Comment