രാജ്യത്ത് പകർച്ചവ്യാധികൾ പടരുമെന്ന മുന്നറിയിപ്പ് : കാരണം കാലാവസ്ഥ വ്യതിയാനമോ?

രാജ്യത്ത് പകർച്ചവ്യാധികൾ പടരുമെന്ന മുന്നറിയിപ്പ് : കാരണം കാലാവസ്ഥ വ്യതിയാനമോ?

രാജ്യത്ത് പകർച്ചവ്യാധികൾ വൻതോതിൽ പടരാൻ സാധ്യതയെന്ന് പഠനറിപ്പോർട്ട്. കാലാവസ്ഥാ വ്യതിയാനം ആണ് കാരണമെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. പകർച്ചവ്യാധികളുടെ വ്യാപനത്തെക്കുറിച്ച് പറയുന്നത് അന്താരാഷ്ട്ര ആരോഗ്യ-കാലാവസ്ഥാ ജേർണലായ ലാൻസെറ്റിന്റെ പഠനറിപ്പോർട്ടിലാണ് .

വർധിച്ചുവരുന്ന ചൂട് ഹിമാലയത്തിന്റെ താഴ്‌വരയിലുള്ള പ്രദേശത്ത് വൻതോതിൽ മലേറിയ പടർത്തുകയും രാജ്യത്തുടനീളം ഡെങ്കിപ്പനി പടരുന്നതിന് കാരണമാവുകയും ചെയ്യുമെന്നാണ് വിവരം.

heat alert for three districts

122 വിദഗ്ധർ ചേർന്ന് വികസിപ്പിച്ചെടുത്ത കാലാവസ്ഥാ വ്യതിയാനത്തെയും ആരോഗ്യത്തെയും കുറിച്ചുള്ള എട്ടാമത്തെ ലാൻസെറ്റ് കൗണ്ട്ഡൗൺ പ്രകാരം കാലാവസ്ഥാ പ്രവചനത്തെക്കുറിച്ചും ആരോഗ്യ സംരക്ഷണത്തിന്റെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനെക്കുറിച്ചും ഏറ്റവുമധികം ജാഗരൂകരാവേണ്ട സമയമാണ് നിലവിലുള്ളതെന്നും വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു.

സമുദ്രനിരപ്പ് ഉയരുന്നതിന് കാരണമാണ് വർധിച്ചുവരുന്ന ചൂട്. ആയതിനാൽ രാജ്യത്തെ തീരപ്രദേശങ്ങളിൽ താമസിക്കുന്ന ജനതയ്ക്ക് ദിനംപ്രതി വെള്ളപ്പൊക്ക ഭീഷണി ഉയരുന്നുണ്ട്. ഇതിന്റെ പ്രതിരോധത്തിനായി കർശന നടപടികൾ സ്വീകരിക്കാൻ സമയമായെന്നും റിപ്പോർട്ടിൽ പറയുന്നുണ്ട്.

ഇന്ത്യയുടെ ആരോഗ്യ-കാലാവസ്ഥാ നയങ്ങൾ കൂടുതൽ ശക്തമാക്കാനും ഇതിനായി സാമ്പത്തിക മുന്നൊരുക്കങ്ങൾ നടത്താനും റിപ്പോർട്ട് ആഹ്വാനം ചെയ്യുന്നു.

ഇന്ത്യയെ ഒഴിച്ചുനിർത്തിയാൽ ആഗോളതലത്തിലും കാലാവസ്ഥാ വ്യതിയാനം ഗുരുതരമായ പ്രശ്‌നങ്ങൾ സൃഷ്ടിക്കാൻ സാധ്യതയുള്ളതായും പഠന റിപ്പോർട്ട് മുന്നറിയിപ്പ് . മുൻപെങ്ങുമില്ലാത്ത റെക്കോഡ് വേഗതയിലാണ് ആളുകൾ രോഗങ്ങൾക്കും മറ്റ് കാലാവസ്ഥാ പ്രശ്‌നങ്ങൾക്കും ഇരയാവുന്നതെന്നും റിപ്പോർട്ടിൽ പരാമർശിക്കുന്നുണ്ട്.

ആരോഗ്യപരമായ അപകടസാധ്യതകളുടെ ലിസ്റ്റിൽ 15ൽ 10 എണ്ണത്തിലും 2023ൽ റെക്കോഡ് വേഗത ഉണ്ടായതായി പറയുന്നു. കഴിഞ്ഞ വർഷത്തെ 50 ദിവസങ്ങളിലെ താപനില മനുഷ്യന്റെ ആരോഗ്യത്തിന് ഹാനികരമായേക്കാവുന്ന തലത്തിലേക്ക് ഉയർന്നിട്ടുണ്ട് .

2023 ലോകം കണ്ട ഏറ്റവും ഉയർന്ന റെക്കോർഡ് ചൂട് രേഖപ്പെടുത്തിയ വർഷമായിരുന്നു. ഇതേ വർഷം തന്നെ ലോകം കടുത്ത വരൾച്ച, ഉഷ്ണ തരംഗങ്ങൾ, കാട്ടുതീകൾ, കൊടുങ്കാറ്റ്, വെള്ളപ്പൊക്കമടക്കം അനേകം പ്രകൃതി ദുരന്തങ്ങൾക്ക് സാക്ഷ്യം വഹിക്കുകയും ചെയ്തു.

65 വയസിന് മുകളിലുള്ള ആളുകളുടെ മരണനിരക്കിൽ 1990കളെ അപേക്ഷിച്ച് 167 ശതമാനം വർദ്ധനവ് ഉണ്ടായി . ചൂടുമായി ബന്ധപ്പെട്ട മരണങ്ങളുടെ വർധനയും ഇതുമായി ബന്ധപ്പെട്ടിരിക്കുന്നു. ഹീറ്റ് സ്‌ട്രേസ് ആളുകളുടെ ജീവനെടുക്കുന്നത് പതിവ് സംഭവമായി മാറിയിരിക്കുന്നു.

2014-2023 വർഷങ്ങൾക്കിടെ ലോകത്തിൽ ആകെ പെയ്യുന്ന മഴയുടെ അളവിലും 61 ശതമാനം വർധനവാണ് ഉണ്ടായിരിക്കുന്നത്. ഇത് വെള്ളപ്പൊക്കത്തിന്റെയും പകർച്ചവ്യാധിയുടെയും അപകടസാധ്യത ഗുരുതരമാം വിധം വർദ്ധിപ്പിക്കുകയുംചെയ്യുന്നു.

രാജ്യത്ത് മുൻപ് വെസ്റ്റ് നൈൽ വൈറസ്, ഡെങ്കിപ്പനി, മലേറിയ, വൈബ്രിയോസിസ് തുടങ്ങിയ പകർച്ചവ്യാധികൾ ഒരിക്കൽ പോലും അഭിമുഖീകരിക്കാത്ത പ്രദേശങ്ങളിൽ രോഗങ്ങൾ റിപ്പോർട്ട് ചെയ്യാൻ തുടങ്ങി ഇപ്പോൾ.

താപനില വർധനവ് കൊതുകുകളുടെ എണ്ണത്തിലുണ്ടാക്കിയ ഗണ്യമായ വർധനാണ് ഇതിന് കാരണമായി പറയുന്നത്. അഞ്ച് ദശലക്ഷം ഡെങ്കിപ്പനി കേസുകളാണ് ലോകത്താകമാനം കഴിഞ്ഞ വർഷം മാത്രം റിപ്പോർട്ട് ചെയ്തിട്ടുള്ളത്, ഇതിൽ വലിയൊരു ശതമാനവും ഇന്ത്യയിൽ നിന്നാണെന്നത് ആശങ്ക ഉണ്ടാക്കുന്ന കാര്യമാണ് .

മഴ കാരണം ഒരുവശത്ത് പ്രശ്‌നങ്ങളുണ്ടായപ്പോൾ അതിരൂക്ഷമായ വരൾച്ചയും രാജ്യത്തെ പിടിച്ചുകുലുക്കുന്നു. രാജ്യത്തെ വലിയൊരു ശതമാനം പ്രദേശങ്ങളും അതിരൂക്ഷ വരൾച്ചയോ ജലദൗർലഭ്യമോ നേരിടുകയാണ് . ബെംഗളൂരു നഗരം കഴിഞ്ഞവർഷം നേരിട്ട ജലക്ഷാമം അതിന് ഏറ്റവും വലിയ ഉദാഹരണമാണ്.

ജലദൗർലഭ്യം കൃഷി, ഭക്ഷ്യവസ്തുക്കളുടെ ഉത്പാദനം, ഭക്ഷ്യക്ഷാമം എന്നിവയ്ക്ക് കാരണമാവുകയും ചെയ്യുന്നു.

കർശനമായ മുന്നൊരുക്കങ്ങൾ സ്വീകരിച്ചില്ലെങ്കിൽ രാജ്യവും ലോകവും ഗുരുതരമായ പ്രത്യാഘാതങ്ങൾ നേരിടേണ്ടി വരുമെന്ന് വ്യക്തമാക്കുന്നതാണ് പുതിയ പഠന റിപ്പോർട്ട്.

കാലവസ്ഥാ വ്യതിയാനത്തെക്കുറിച്ചും രോഗങ്ങളെക്കുറിച്ചും മുന്നറിയിപ്പ് നല്‍കുമ്പോഴും ഈ മേഖലകളില്‍ ലോകത്തുണ്ടായ നല്ല കാര്യങ്ങളെക്കുറിച്ചും ലാന്‍സെറ്റ് റിപ്പോർട്ടിൽ പ്രതിപാദിക്കുന്നു.

കല്‍ക്കരി ഇന്ധനമായി ഉപയോഗിക്കുന്നതിലുണ്ടായ കുറവ് അന്തരീക്ഷത്തിലെ വായുമലിനീകരണത്തില്‍ ഗണ്യമായ കുറവ് രേഖപ്പെടുത്തി. ഇതുകൂടാതെ സുസ്ഥിര വികസനത്തിന് അനുയോജ്യമായ തൊഴില്‍ രീതികള്‍ വര്‍ധിച്ചതായും പഠനം പറയുന്നു.

metbeat news

Share this post
WhatsApp Group Join Now
Telegram Group Join Now
Instagram Group Join Now

Weather Journalist at metbeatnews.com. Graduated in English from Calicut University, and holds a Diploma in Electronics and Communication from Thiruvananthapuram Press Club and master of communication and journalism (MCJ) from Bharatiyar University with 6 years of experience in print and online media.

1,053 thoughts on “രാജ്യത്ത് പകർച്ചവ്യാധികൾ പടരുമെന്ന മുന്നറിയിപ്പ് : കാരണം കാലാവസ്ഥ വ്യതിയാനമോ?”

  1. I am extremely inspired along with your writing abilities as well as with the structure in your weblog. Is that this a paid theme or did you customize it your self? Either way stay up the excellent quality writing, it is uncommon to see a great blog like this one today!

  2. ¡Saludos, cazadores de fortuna !
    Casinosextranjerosenespana.es – Apuestas rГЎpidas y seguras – п»їhttps://casinosextranjerosenespana.es/ casinosextranjerosenespana.es
    ¡Que vivas increíbles jugadas excepcionales !

  3. ¡Saludos, participantes del entretenimiento !
    casino por fuera para apuestas discretas – п»їhttps://casinosonlinefueraespanol.xyz/ casinos online fuera de espaГ±a
    ¡Que disfrutes de rondas vibrantes !

  4. ¡Hola, entusiastas de la fortuna !
    Casino online extranjero ideal para jugadores high roller – п»їhttps://casinosextranjerosdeespana.es/ casinosextranjerosdeespana.es
    ¡Que vivas increíbles jackpots sorprendentes!

  5. ¡Saludos, exploradores de la fortuna !
    Casinoextranjerosdeespana.es – Acceso sin lГ­mites – п»їhttps://casinoextranjerosdeespana.es/ п»їcasinos online extranjeros
    ¡Que experimentes maravillosas triunfos inolvidables !

  6. pharmacy sell viagra in malaysia [url=http://pharmaconnectusa.com/#]Pharma Connect USA[/url] Pharma Connect USA

  7. TijuanaMeds [url=http://tijuanameds.com/#]buying prescription drugs in mexico online[/url] TijuanaMeds

  8. Do you have a spam problem on this website; I also am a blogger, and I was wanting to know your situation; many of us have created some nice practices and we are looking to swap techniques with other folks, please shoot me an e-mail if interested.

  9. Hello guardians of flawless spaces !
    Using the best air filters for pets is a simple way to protect loved ones with allergies or compromised immune systems. Top rated air purifiers for pets typically include digital indicators for filter life and air quality. The best air purifier for pet allergies is essential if you have both pets and allergy-prone family members.
    Air purifier for pets helps control airborne particles that contribute to allergies and asthma. Using one regularly can improve the quality of life for all household members. air purifier for dog hairIt’s an effective way to maintain clean indoor air year-round.
    Air Purifier for House with Pets That Removes Allergens – п»їhttps://www.youtube.com/watch?v=dPE254fvKgQ
    May you enjoy remarkable effortless breathability!

  10. ¿Hola visitantes del casino ?
    Casas apuestas extranjeras tienen apps mГіviles ligeras que consumen poca baterГ­a y funcionan en dispositivos antiguos. apuestas fuera de espaГ±aNo necesitas el Гєltimo mГіvil para disfrutar de una experiencia fluida. Y los tiempos de carga son mГ­nimos.
    Casas de apuestas fuera de España integran “modo zen” para jugar sin notificaciones, luces ni sonidos. Es ideal para quienes buscan concentración plena. Y ayuda a reducir la fatiga digital.
    Casas apuestas extranjeras con atenciГіn al cliente en espaГ±ol – п»їhttps://casasdeapuestasfueradeespana.guru/
    ¡Que disfrutes de enormes logros !

  11. best real money poker sites usa, united statesn roulette odds and high roller pokies united
    states, or best online casino new zealand fast payouts

    my webpage – Ann

Leave a Comment