uae latest job 13/04/24 : എമിറേറ്റ്‌സ് ഫ്‌ളൈറ്റ് കാറ്ററിങ്ങില്‍ നിരവധി ഒഴിവുകള്‍

uae latest job 13/04/24 : എമിറേറ്റ്‌സ് ഫ്‌ളൈറ്റ് കാറ്ററിങ്ങില്‍ നിരവധി ഒഴിവുകള്‍

യു.എ.ഇയിലെ എമിറേറ്റ് എയര്‍ലൈന്‍സിന്റെ എമിറേറ്റ്‌സ് ഫ്‌ളൈറ്റ് കാറ്ററിങ്ങില്‍ നിരവധി തൊഴിലവസരം. ഓണ്‍ലൈനായി അപേക്ഷിക്കാം. കമ്പനിയുടെ വെബ്‌സൈറ്റ് വഴിയാണ് അപേക്ഷിക്കേണ്ടത്. യു.എ.ഇയിലാണ് ജോലി ചെയ്യേണ്ടിവരിക.

നിലവില്‍ കസറ്റമര്‍ സര്‍വീസ്, കാര്‍ഗോ ഏജന്റ്, കാബിന്‍ സര്‍വിസ് അസിസ്റ്റന്റ്, കാബിന്‍ ക്രൂ, ടെക്‌നിക്കല്‍ സര്‍വിസ് കോഡിനേറ്റര്‍, വെയര്‍ഹൗസ് ആന്റ് ലോജിസ്റ്റിക് അസിസ്റ്റന്റ്, വെയര്‍ ഹൗസ് ആന്റ് ലോജിസ്റ്റിക് കണ്‍ട്രോളര്‍ തുടങ്ങിയ തസ്തികകളിലാണ് തൊഴിലവസരമുള്ളത്.

എമിറേറ്റ്‌സ് ഫ്‌ളൈറ്റ് കാറ്ററിംങ്ങിന്റെ പ്രൊസസിസിങ് യൂനിറ്റ് photo credit- gulfnews.com

പ്ലസ്ടു മുതല്‍ ബിരുദം വരെയുള്ളവര്‍ക്ക് അപേക്ഷിക്കാം. 4800 ദിര്‍ഹം വരെ ശമ്പളം പ്രതീക്ഷിക്കാം. യു.എ.ഇ തൊഴില്‍ നിയപ്രകാരമുള്ള ആനുകൂല്യങ്ങള്‍ ലഭിക്കും. 40 വയസാണ് പ്രായപരിധി. നേരിട്ടാണ് നിയമനം. ഓണ്‍ലൈനിലാണ് അപേക്ഷിക്കേണ്ടത്. പ്രവൃത്തി പരിചയം നിര്‍ബന്ധമാണ്.

താഴെ കൊടുത്ത തസ്തികയുടെ പേരിന് സമീപത്തെ Apply Now ല്‍ ക്ലിക്ക് ചെയ്താല്‍ കമ്പനിയുടെ അപേക്ഷാ ഫോമിലേക്ക് കയറാനും അതുപൂരിപ്പിച്ച് അപേക്ഷ സമര്‍പ്പിക്കാനും കഴിയും.

ഗള്‍ഫിലെ തൊഴില്‍ അവസരങ്ങളെ കുറിച്ച് അറിയാന്‍ ഗള്‍ഫ് തൊഴില്‍വാര്‍ത്ത വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക
metbeat career news

Share this post
WhatsApp Group Join Now
Telegram Group Join Now
Instagram Group Join Now

Editorial Desk at metbeatnews.com, This is Team of Meteorologists and Senior Weather Journalist and Experts. Metbeat Weather The Only Pvt. Weather Firm In Kerala Since 2020

Leave a Comment