തുര്‍ക്കിയിലെ ഷിപ് യാര്‍ഡിലേക്ക് 69 ഒഴിവുകളുണ്ട്; ഉടനെ അപേക്ഷിക്കണം

തുര്‍ക്കിയിലെ ഷിപ് യാര്‍ഡിലേക്ക് 69 ഒഴിവുകളുണ്ട്; ഉടനെ അപേക്ഷിക്കണം

തുര്‍ക്കിയിലെ ഷിപ് യാര്‍ഡിലേക്ക് ഏഴു തസ്തികകളിലേക്ക് തൊഴിലവസരമുണ്ട്. കേരള സര്‍ക്കാര്‍ സ്ഥാപനമായ ഒഡെപെക് മുഖേനയാണ് അപേക്ഷിക്കേണ്ടത്. നിയമന നടപടികള്‍ക്ക് സര്‍ക്കാര്‍ നിരക്കിലുള്ള സര്‍വിസ് ചാര്‍ജ് ഉണ്ടായിരിക്കും. 69 ഒഴിവുകളുണ്ട്.

ഐ.ടി.ഐ, ഇലക്്ട്രിക്കല്‍ അല്ലെങ്കില്‍ ഇലക്ട്രോണിക്‌സ് ഡിപ്ലോമയാണ് വിദ്യാഭ്യാസ യോഗ്യത. രണ്ടു മുതല്‍ മൂന്നു വര്‍ഷത്തെ പ്രവൃത്തി പരിചയം വേണം. 600 മുതല്‍ 950 യു.എസ് ഡോളര്‍ ശമ്പളം ലഭിക്കും. തുര്‍ക്കിയിലെ പ്രമുഖ ഷിപ് യാര്‍ഡിലാണ് ജോലി ചെയ്യേണ്ടത്.

താഴെ പറയുന്ന തസ്തികകളിലേക്കാണ് നിയമനം.

Pipe fitters: Grade 1 for workshop – Total 18 workser

5+years experience in oil and gas or shipyard. Overseas experience preferable.
Salary : 750 USD per month plus overtime (Weekdays 1.5 times and Sunday public holidays 2 times)

Pipe fitters Grade 2 – Total 21 Workser

Minimum 3 years of experience in oil and gas or shipyard. Overseas experience preferable.
Salary 650 USD per month plus overtime. (Weekdays 1.5 times and Sunday public holidays 2 times)

Foreman – Pipe fitter – Total 2 workser

Minimum 5 years experience. Should be able to speak English. Overseas experience preferable.
Salary 950 USD plus overtime. (Weekdays 1.5 times and Sunday public holidays 2 times)

Foreman – Pipe welding – Total 1 worker

Minimum 5 years experience. Should be able to speak English. Overseas experience preferable.
Salary 950 USD plus overtime. (Weekdays 1.5 times and Sunday public holidays 2 times)

Cable pullers – Total 18 Workers


Minimum 2 years experience is shipyard is must.
Salary 600 USD per month plus overtime. (Weekdays 1.5 times and Sunday public holidays 2 times)

Foreman – Cable pulling – Total 3 workers


Minimum 3 years shipyard experience is must
Salary 700 USD plus overtime. (Weekdays 1.5 times and Sunday public holidays 2 times)

Cable termination Electrician – total 6 workers


Minimum 5 years in oil and gas or shipyard. Overseas experience preferable
Salary 700 USD plus overtime. (Weekdays 1.5 times and Sunday public holidays 2 times)

ഉദ്യോഗാര്‍ഥികള്‍ക്ക് ബന്ധപ്പെട്ട വിഷയത്തില്‍ ഐ.ടി.ഐ അല്ലെങ്കില്‍ ഡിപ്ലോമ സര്‍ട്ടിഫിക്കറ്റ് വേണം. ഷിപ് ബില്‍ഡിങ്ങ് കമ്പനിയിലോ ഓഫ് ഷോര്‍ ഓയില്‍ ഗ്യാസ് ഇന്‍ഡസ്ട്രിയിലോ മൂന്നു വര്‍ഷത്തെ പ്രവൃത്തി പരിചയം വേണം. വിദേശത്തുള്ള പ്രവൃത്തി പരിചയത്തിന് മുന്‍ഗണന ലഭിക്കും.

യോഗ്യതയുള്ള ഉദ്യോഗാര്‍ഥികള്‍ സി.വി, പാസ്‌പോര്‍ട് സൈസ് ഫോട്ടോ, എക്‌സ്പീരിയന്‍സ് സര്‍ട്ടിഫിക്കറ്റ് എന്നിവ [email protected] എന്ന മെയിലിലേക്ക് 2024 ഏപ്രില്‍ 5 ന് മുന്‍പായി അയക്കണം.

ഗള്‍ഫിലെ തൊഴില്‍ അവസരങ്ങളെ കുറിച്ച് അറിയാന്‍ ഗള്‍ഫ് തൊഴില്‍വാര്‍ത്ത വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക

metbeat career news

photo courtesy- https://idsb.tmgrup.com

Share this post
WhatsApp Group Join Now
Telegram Group Join Now
Instagram Group Join Now

Editorial Desk at metbeatnews.com, This is Team of Meteorologists and Senior Weather Journalist and Experts. Metbeat Weather The Only Pvt. Weather Firm In Kerala Since 2020

Leave a Comment