ഡൽഹിയിലും വടക്ക് പടിഞ്ഞാറ് ഇന്ത്യയിലും ഇടിയോടെ മഴ സാധ്യത, ആലിപ്പഴ മഴ ഉണ്ടാകും , നഗരത്തിൽ വെളളക്കെട്ട് രൂപപ്പെടാം
Recent Visitors: 5 രാജ്യ തലസ്ഥാനമായ ഡൽഹിയിൽ ശക്തമായ മഴക്ക് സാധ്യത. പ്രാദേശിക വെള്ളക്കെട്ടുകൾക്കും ട്രാഫിക് തടസത്തിനും മഴ കാരണമായേക്കുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകി. …