ജനങ്ങളിൽ ആശങ്ക പരത്തി കന്യാകുമാരിയിൽ കടൽ ഉൾവലിഞ്ഞു

Recent Visitors: 25 കന്യാകുമാരിയിൽ ഇന്നലെ കടൽ ഉൾവലിഞ്ഞു. ഇത് ജനത്തെ പരിഭ്രാന്തരാക്കി.വെള്ളിയാഴ്ച വൈകിട്ടോടെയാണ് ഈ പ്രതിഭാസം ആരംഭിച്ചത്. സാധാരണയായി കറുത്തവാവിനും, പൗര്‍ണമി ദിവസങ്ങളിലും ചെറിയതോതില്‍ വേലിയേറ്റവും …

Read more