ജോഷിമഠിൽ ഭൂമി അതിവേഗം താഴുന്നു; ഉപഗ്രഹ പഠന റിപ്പോർട്ട് പുറത്തുവിട്ട് ISRO

ഉത്തരാഖണ്ഡിലെ ജോഷിമഠിന്റെ വലിയൊരു ഭാഗം പൂർണമായി ഇടിഞ്ഞുതാഴുമെന്ന് ഐ.എസ്.ആർ.ഒ മുന്നറിയിപ്പ്. ഭൂമി ഇടിഞ്ഞുതാഴുന്നതിന്റെ വേഗം വർധിക്കുന്നതായും സൈനിക കേന്ദ്രവും തീർഥാടന കേന്ദ്രങ്ങളും ഉൾപ്പെടെ ഭൂമി താഴ്ന്നു പോകുമെന്നും …

Read more