ജനവാസ മേഖലകളില്‍ കാട്ടുപോത്ത്: എരുമേലിയിലും കൊല്ലത്തും കാട്ടുപോത്ത് ആക്രമണത്തിൽ മൂന്നു മരണം ; പ്രതിഷേധവുമായി ജനം
Recent Visitors: 15 കോട്ടയം ജില്ലയിലെ എരുമേലി പഞ്ചായത്തിലെ കണമലയിൽ കാട്ടുപോത്തിന്‍റെ ആക്രമണത്തിൽ രണ്ട് മരണം. കണമല സ്വദേശി പുറത്തേൽ ചാക്കോ, പുന്നത്തറ തോമസ് എന്നിവരാണ് മരിച്ചത്. …