ന്യൂസിലൻഡിലെ കെർമഡെക് ദ്വീപുകളിൽ 7.1 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം

ന്യൂസിലാന്റിന് സമീപം കെർമാഡെക് ദ്വീപിൽ തിങ്കളാഴ്ച 7.1 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം ഉണ്ടായതായി യുണൈറ്റഡ് സ്റ്റേറ്റ്സ് ജിയോളജിക്കൽ സർവേ (യുഎസ്ജിഎസ്) റിപ്പോർട്ട് ചെയ്തു. ഭൂകമ്പത്തിന്റെ ആഴം 10 …

Read more

പ്രളയ അടിയന്തരാവസ്ഥയ്ക്കിടെ ന്യൂസിലന്റിൽ ശക്തമായ ഭൂചലനം

ഒരാഴ്ചയിലേറെയായി പ്രളയം തുടരുന്ന ന്യൂസിലാന്റിൽ ശക്തമായ ഭൂചലനവും. പ്രളയത്തെയും ചുഴലിക്കാറ്റിനെയും തുടർന്ന് കഴിഞ്ഞ ദിവസം ന്യൂസിലന്റിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരുന്നു. ഇതിനിടെ റിക്ടർ സ്‌കെയിലിൽ 5.7 തീവ്രത രേഖപ്പെടുത്തിയ …

Read more

പ്രളയം: ദക്ഷിണാഫ്രിക്കയിലും ന്യൂസിലന്റിലും അടിയന്തരാവസ്ഥ

കഴിഞ്ഞ ഒരാഴ്ചയായി ഗബ്രിയല്ലെ ചുഴലിക്കാറ്റിനെ തുടർന്ന് പ്രളയം രൂക്ഷമായ ന്യൂസിലന്റിലും ഒരാഴ്ചയായി തോരാമഴയെ തുടർന്ന് പ്രളയത്തിൽ പ്രയാസപ്പെടുന്ന ദക്ഷിണാഫ്രിക്കയിലും അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. ഗബ്രിയല്ലെ ചുഴലിക്കാറ്റിനെ തുടർന്നാണ് ന്യൂസിലന്റിൽ …

Read more

ന്യൂസിലന്റിൽ ചുഴലിക്കാറ്റ് പ്രളയം, കനത്ത നാശം

ഗബ്രിയേൽ ചുഴലിക്കാറ്റിനെ തുടർന്ന് ന്യൂസിലാൻഡിൽ പേമാരിയും പ്രളയവും. മഴയെ തുടർന്ന് ന്യൂസിലന്റിൽ വിമാന സർവിസും തടസപ്പെട്ടു. നോർഫ്‌ളോക് ദ്വീപിലാണ് ചുഴലിക്കാറ്റ് കനത്ത നാശം വിതച്ചത്. പസഫിക് സമുദ്രത്തിൽ …

Read more

പശു ഏമ്പക്കമോ അധോവായുവോ പുറത്ത് വിട്ടാൽ കർഷകൻ നികുതി നൽകണം

വെല്ലിങ്ടൺ:പശു ഏമ്പക്കമിട്ടാലോ അധോവായു പുറത്തുവിട്ടാലോ ഇനി ന്യൂസിലാൻഡിലെ കർഷകർ നികുതി നൽകണം. കാലാവസ്ഥാ വ്യതിയാനം തടയുന്നതിന്റെ ഭാഗമായി ന്യൂസിലാൻഡ് സർക്കാരാണ് ലോകത്ത് ആദ്യമായി ഇത്തരമൊരു നടപടിയുമായി രംഗത്തു …

Read more