തൃശ്ശൂരിൽ മിന്നൽ ചുഴലി: നിരവധി മരങ്ങൾ കടപുഴകി വീണു ; വൈദ്യുതി വിതരണം തടസ്സപ്പെട്ടു

Recent Visitors: 4 തൃശ്ശൂർ ജില്ലയിൽ കനത്ത മഴയോടൊപ്പം മിന്നൽ ചുഴലി. ഇരിങ്ങാലക്കുട, തൃശ്ശൂർ കൊടകര വെള്ളിക്കുളങ്ങര കൊപ്ലിപ്പാടം, മേഖലയിലാണ് ശക്തമായ കാറ്റുവീശിയത്. പ്രദേശത്ത് വ്യാപക നാശനഷ്ടങ്ങളുണ്ടായി. …

Read more