നൂറുവർഷത്തിനിടെ ഏറ്റവും കൂടുതൽ വിയർത്ത ഓഗസ്റ്റ്; ലഭിച്ചത് 6 സെന്റീമീറ്റർ മഴ മാത്രം
കേരളത്തിൽ ഇന്നലെ അവസാനിച്ചത് ചരിത്രത്തിലെ ഏറ്റവും വരണ്ട ഓഗസ്റ്റ്. ശരാശരി 42.6 സെന്റിമീറ്റർ മഴ ലഭിക്കേണ്ട ഓഗസ്റ്റ് മാസത്തിൽ ഏകദേശം 6 സെന്റീമീറ്റർ മഴ മാത്രമാണ് ലഭിച്ചത്. …