സംസ്ഥാന വ്യാപകമായി വ്യാഴാഴ്ച പ്രളയ-ഉരുൾപൊട്ടൽ തയാറെടുപ്പ് മോക്ക്ഡ്രിൽ

Recent Visitors: 7 കേരളത്തിലെ പ്രളയ-ഉരുൾപൊട്ടൽ തയ്യാറെടുപ്പുകൾ വിലയിരുത്തുന്നതിന്റെ ഭാഗമായി ഈ മാസം 29ന് സംസ്ഥാന വ്യാപകമായി മോക്ക്ഡ്രിൽ നടത്തും. ദുരന്ത നിവാരണ അതോറിറ്റിയുടെ നേതൃത്വത്തിലാണ് മോക് …

Read more