കിവിപ്പഴം ദിവസേന കഴിക്കൂ ഗുണങ്ങൾ ഏറെ; ഗർഭകാലത്തുണ്ടാകുന്ന വിഷാദവും മാനസിക സമ്മർദവും അകറ്റാം

Recent Visitors: 12 കിവിപ്പഴം ദിവസേന കഴിച്ചാലുള്ള ഗുണങ്ങൾ ഏറെ.കിവിപ്പഴം ഫോളിക്ക് ആസിഡുകളാല്‍ സമ്പുഷ്ടമാണ്‌.വിറ്റാമിന്‍ ബി അടങ്ങിയ കിവിപ്പഴം കോശങ്ങളുടെ രൂപികരണത്തിലും പ്രവർത്തനത്തിനും സഹായിക്കുന്നു. കൂടാതെ കാത്സ്യം,കോപ്പര്‍,അയണ്‍,സിങ്ക് …

Read more