ചൂട് റെക്കോർഡ് തകർത്ത് മുന്നേറുമ്പോൾ പ്രതിദിന വൈദ്യുത ഉപഭോഗവും സർവ്വകാല റെക്കോർഡിൽ 10 കോടി യൂണിറ്റ് പിന്നിട്ടു
Recent Visitors: 10 ബാസിത് ഹസൻ തൊടുപുഴ: ചരിത്രത്തിലാദ്യമായി കേരളത്തിലെ വൈദ്യുതി ഉപഭോഗം 100 ദശലക്ഷം യൂണിറ്റ് കടന്നിരിക്കുന്നു. ഇന്നലെ, (13.04.23) വൈദ്യുതി ഉപഭോഗം 100.30289259 ദശലക്ഷം …