kerala weather forecast 30-10-23 : എല്ലാ ജില്ലകളിലും ഇടിയോടെ മഴ സാധ്യത

kerala weather forecast 30-10-23

Recent Visitors: 59 kerala weather forecast 30-10-23 തുലാവർഷം സജീവമാകുന്നതിന്റെ ഭാഗമായി ബംഗാൾ ഉൾക്കടലിൽ വടക്കു കിഴക്കൻ കാറ്റ് ശക്തിപ്പെടുന്നതോടെ കേരളത്തിൽ എല്ലാ ജില്ലകളിലും ഇന്ന് …

Read more

kerala weather update 02/10/23: ഇന്നും മഴ തുടരും തെക്കൻ ജില്ലകളിൽ കൂടുതൽ സാധ്യത

weather forecast

Recent Visitors: 14 ഇരു ന്യൂനമർദ്ദങ്ങളും കരകയറി ശക്തികുറഞ്ഞെങ്കിലും കേരളത്തിൽ ഇന്നും (02/10/23) മഴ തുടരും. കഴിഞ്ഞ ദിവസങ്ങളെ അപേക്ഷിച്ചു മഴക്ക് ശക്തി കുറവായിരിക്കും. അറബിക്കടലിൽ രൂപപ്പെട്ട …

Read more

Kerala weather : രാജസ്ഥാന് മുകളിൽ നിലനിന്നിരുന്ന ന്യൂനമർദ്ദം ദുർബലമായി; ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദ സാധ്യത

കോഴിക്കോട് ജില്ലയിൽ തീവ്രമഴ; അടുത്ത ദിവസങ്ങളിലും മഴ തുടരും

Recent Visitors: 13 Kerala weather :തെക്ക് കിഴക്കൻ രാജസ്ഥാന് മുകളിൽ നിലനിന്നിരുന്ന ന്യൂനമർദ്ദം കിഴക്കൻ രാജസ്ഥാന് മുകളിൽ ചക്രവാത ചുഴിയായി ദുർബലമായി. അതേസമയം ബംഗാൾ ഉൾക്കടലിൽ …

Read more

Kerala Weather Today: ഈ ജില്ലകളിൽ ഇന്ന് മഴ ലഭിക്കും

Weather Forecast 1/11/2023; കേരളത്തിലെ ഈ പ്രദേശങ്ങളിൽ ഇടിയോടുകൂടിയ മഴ

Recent Visitors: 17 രാജസ്ഥാന് സമീപം നിലകൊള്ളുന്ന ന്യൂനമർദവും ബംഗാൾ ഉൾക്കടലിലെ ചക്രവാത ചുഴിയും കാരണം കേരളത്തിൽ ഇന്നും മഴ തുടരും. ഈ ജില്ലകളിൽ ഇന്ന് മഴ …

Read more

Kerala Weather Today : ഈ ജില്ലകളിൽ ഇന്ന് ശക്തമായ മഴ സാധ്യത

September Received 53% more rainfall; The Rain will continue

Recent Visitors: 23 Kerala Weather Today ന്യൂനമർദം മധ്യ ഇന്ത്യയിൽ സ്ഥിതി ചെയ്യുന്ന സാഹചര്യത്തിലും അറബിക്കടലിൽ മേഘങ്ങൾ രൂപപ്പെടുകയും ചെയ്യുന്നതിനാലും കേരളത്തിൽ ഇന്നും മഴ ശക്തമായ …

Read more

കേരളത്തിൽ മഴ തിരികെ എത്തി; അടുത്ത ആഴ്ച മഴ കനക്കും

ഒരു ദിവസത്തെ ഇടവേളക്ക് ശേഷം കേരളത്തിൽ വീണ്ടും മഴ തിരികെ എത്തി. ചൊവ്വാഴ്ച കനത്ത മഴ മിക്ക ജില്ലകളിലും ലഭിച്ചിരുന്നു. എന്നാൽ ബുധനാഴ്ച മഴ കുറയും എന്നും വ്യാഴാഴ്ച വീണ്ടും മഴ തിരികെയെത്തും എന്നായിരുന്നു ചൊവ്വാഴ്ചത്തെ Metbeat Weather ന്റെ പ്രവചനം. വിശദാംശങ്ങൾക്ക് ഈ വെബ്സൈറ്റിലെ ചൊവ്വാഴ്ചത്തെ പോസ്റ്റ് നോക്കുക. ബുധനാഴ്ച കേരളത്തിൽ മിക്ക ജില്ലകളിലും  മഴ വിട്ടു  നിന്നു. ഒറ്റപ്പെട്ട മഴയാണ് ചിലയിടങ്ങളിൽ ലഭിച്ചത്. വ്യാഴാഴ്ച മഴ തുടരുമെന്ന് ഇന്നലെയും ഞങ്ങളുടെ പോസ്റ്റുകളിൽ വ്യക്തമാക്കിയിരുന്നു. ബുധനാഴ്ച രാത്രി മുതൽ കേരളത്തിൻറെ വിവിധ പ്രദേശങ്ങളിൽ മഴ ലഭിക്കാൻ തുടങ്ങി. ഇന്ന് പുലർച്ചയോടെ കൂടുതൽ മഴക്കുള്ള അന്തരീക്ഷം അറബിക്കടലിലും കേരളതീരത്തും ഒരുങ്ങുകയായിരുന്നു.

രാവിലെ മുതൽ വിവിധ ജില്ലകളിൽ മഴ ലഭിച്ചു വരുന്നുണ്ട്. ഉച്ചയ്ക്കുശേഷം കിഴക്കൻ പ്രദേശങ്ങളിലും മഴ ശക്തിപ്പെടും. കേരളത്തിനൊപ്പം ലക്ഷദ്വീപിലും എന്ന ശക്തമായ മഴ പ്രതീക്ഷിക്കാം. മാലദ്വീപ്, ശ്രീലങ്ക, തമിഴ്നാട്, കർണാടക തുടങ്ങിയ പ്രദേശങ്ങളിലും ഇന്ന് ശക്തമായ മഴ ലഭിക്കും. ഉത്തരേന്ത്യയിലും വടക്കു കിഴക്കൻ സംസ്ഥാനങ്ങളിലും ഇന്ന് മഴ ദിവസമാകും. കൊങ്കൺ, മഹാരാഷ്ട്ര തീരങ്ങളിൽ ശക്തമായ മഴക്കുള്ള സാധ്യതയുണ്ട്.

മഹാരാഷ്ട്ര മുതൽ കേരളതീരം വരെ ന്യൂനമർദ്ദ പാത്തി (Trough) നിലനിൽക്കുന്നു. ചൊവ്വാഴ്ച ഛത്തീസ്ഗഡിന് മുകളിൽ ആയിരുന്ന ന്യൂനമർദ്ദം കിഴക്കൻ മധ്യപ്രദേശിൽ ആണ് ഇപ്പോൾ സ്ഥിതി ചെയ്യുന്നത്. ഈ ന്യൂനമർദ്ദം മധ്യ ഇന്ത്യയിലും ദക്ഷിണേന്ത്യയിലും മഴക്ക് അനുകൂല സാഹചര്യം ഒരുക്കുന്നു. കാലവർഷക്കാറ്റ് പതിയെ ശക്തിപ്പെട്ടു വരുന്നുണ്ട്. അറബി കടലിലെ MJO സ്വാധീനവും മഴ കേരളത്തിൽ ലഭിക്കാൻ അനുകൂലമാകുന്നുണ്ട്.

അടുത്തയാഴ്ചയും കേരളത്തിൽ ഒറ്റപ്പെട്ട ശക്തമായ മഴയോ അതിശക്തമായ മഴയോ ഉണ്ടാകും. ജൂലൈ 2ന് ശേഷം ജൂലൈ 10 വരെയുള്ള തീയതികളിൽ ആണ് കനത്ത മഴ സാധ്യതയുള്ളത്. ഈ സമയം ഡാമുകളിലേക്കും നീരൊഴുക്ക് വർദ്ധിക്കും. ഇപ്പോഴത്തെ ഡാമുകളിലെ ജലക്ഷാമം പരിഹരിക്കാൻ ഈ മഴക്ക് കഴിയുമെന്നാണ് പ്രാഥമിക നിരീക്ഷണം. ജൂലൈ മാസത്തിലെ മഴയെക്കുറിച്ച് കൂടുതൽ വിശദാംശങ്ങൾ ഞങ്ങളുടെ യൂട്യൂബ് ചാനലിലും വെബ്സൈറ്റിലും അടുത്ത ദിവസങ്ങളിൽ പ്രതീക്ഷിക്കാം. metbeat.com, metbeatnews.com എപ്പോഴും സന്ദർശിക്കുക.

Read more