മിന്നലിൽ വീട് ഭാഗികമായി തകർന്നു

എടയൂർ മൂന്നാക്കലിൽ കഴിഞ്ഞ ദിവസം രാത്രി പെയ്ത മഴയോടൊപ്പമുണ്ടായ ശക്തമായ മിന്നലിൽ ടെറസ്‌ വീട് ഭാഗികമായി തകർന്നു. മൂന്നാക്കൽ കുത്തുകല്ലിങ്ങൽ ഉമൈബയുടെ വീടിന്റെ ഒരു മുറിയും മുറിയിലെ …

Read more