ദുർഗാ പൂജയ്ക്കിടെ മിന്നൽ പ്രളയം: ബംഗാളിൽ എട്ടുപേർ മരിച്ചു

കൊൽക്കത്ത: പശ്ചിമബംഗാളിൽ വിജയദശമി ദിനത്തിൽ വിഗ്രഹം നിമഞ്ജനം ചെയ്യുന്നതിനിടെയുണ്ടായ മിന്നൽ പ്രളയത്തിൽ എട്ട് പേർ മുങ്ങി മരിച്ചു. നിരവധി പേരെ കാണാതായി. ജാൽപായ്ഗുരിയിലാണ് അപകടമുണ്ടായത്. മരിച്ചവരിൽ നാല് …

Read more