ഐസ് ലാൻഡ് അതീവ ജാഗ്രതയിൽ; അഗ്നിപർവ്വത സ്ഫോടനത്തിന് സാധ്യതയെന്ന് വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു.
Recent Visitors: 8 ഐസ് ലാൻഡ് അതീവ ജാഗ്രതയിൽ. അഗ്നിപർവ്വത സ്ഫോടനത്തിന് സാധ്യതയെന്ന് വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു. ദിവസങ്ങൾക്കുള്ളിലോ ചിലപ്പോൾ മണിക്കൂറുകൾക്കുള്ളിലോ സ്ഫോടനം സംഭവിക്കുമെന്നാണ് വിദഗ്ധർ സൂചിപ്പിക്കുന്നത്. …