മുംബൈയിൽ കനത്ത മഴ; ലാൻഡിങ്ങിനിടെ വിമാനം റൺവേയിൽ തെന്നി മറിഞ്ഞു തീപിടിച്ചു ; 3 പേർക്ക് പരിക്ക്

Recent Visitors: 13 കനത്ത മഴയിൽ മുംബൈ വിമാനത്താവളത്തില്‍ ലാന്‍ഡ് ചെയ്യുകയായിരുന്ന വിമാനം റണ്‍വേയില്‍ തെന്നിമറിഞ്ഞ് തീപിടിച്ചു. മൂന്നുപേർക്ക് പരിക്കേറ്റു. കനത്ത മഴയില്‍ ആഭ്യന്തര വിമാനത്താവളത്തിന്റെ റണ്‍വേ …

Read more