ഹിമാചൽ പ്രളയം; കുടുങ്ങിക്കിടക്കുന്ന മലയാളികൾ സുരക്ഷിതർ
ഹിമാചൽ പ്രളയം; കുടുങ്ങിക്കിടക്കുന്ന മലയാളികൾ സുരക്ഷിതർ ഹിമാചല്‍ പ്രദേശിലുണ്ടായ മിന്നല്‍ പ്രളയത്തില്‍ കുടുങ്ങിയ മലയാളികളടക്കമുള്ള വിനോദസഞ്ചാരികള്‍ സുരക്ഷിതരാണെന്നും മറ്റു ബുദ്ധിമുട്ടുകള്‍ നിലവിലില്ലെന്നും കിനൗര്‍ ജില്ല ഭരണകൂടം അറിയിച്ചു. …