ഈദുൽ ഫിത്തർ ഏപ്രിൽ 21 വെള്ളിയാഴ്ച എന്ന് ഖത്തർ കലണ്ടർ

ഈദുൽഫിത്തർ ഏപ്രിൽ 21 വെള്ളിയാഴ്ച ആയിരിക്കും എന്ന് ഖത്തർ കലണ്ടർ ഹൗസ് അറിയിച്ചു. റമദാൻ മാസത്തിന്റെ അവസാനവും ശവ്വാൽ മാസത്തിലെ ആദ്യ ദിവസവും ആണ് ഈദുൽഫിത്തർ ആഘോഷിക്കുക. …

Read more