ചൈനയിൽ മണ്ണിടിച്ചിലിൽ 14 പേർ മരിച്ചു, 5 പേരെ കാണാതായി, രക്ഷാപ്രവർത്തനം തുടരുന്നു

തെക്കുപടിഞ്ഞാറൻ ചൈനയിലെ സിചുവാൻ പ്രവിശ്യയിലുണ്ടായ മണ്ണിടിച്ചിലിൽ 14 പേർ മരിക്കുകയും അഞ്ച് പേരെ കാണാതാവുകയും ചെയ്തതായി പ്രാദേശിക സർക്കാർ അറിയിച്ചു. ലെഷാൻ നഗരത്തിനടുത്തുള്ള ജിങ്കൗഹെയിലെ സർക്കാർ ഉടമസ്ഥതയിലുള്ള …

Read more