അഫ്ഗാനിസ്ഥാനില്‍ 4.5 തീവ്രതയുള്ള ഭൂചലനം

earthquake

അഫ്ഗാനിസ്ഥാനില്‍ ശക്തമായ ഭൂചലനം. റിക്ടര്‍ സ്‌കെയിലില്‍ 4.5 തീവ്രത രേഖപ്പെടുത്തി. ദേശീയ ഭൂചലന നിരീക്ഷണ കേന്ദ്രമാണ് ഇക്കാര്യം അറിയിച്ചത്. 10 കി.മി താഴ്ചയിലാണ് ഭൂചലനമുണ്ടായത്. വൈകിട്ട് 6.27 …

Read more