ന്യൂനമർദ്ദം: മഴ ശക്തിപ്പെട്ടു; മുല്ലപെരിയാർ 142 അടിയിലേക്ക്

Recent Visitors: 4 തേക്കടി: മുല്ലപ്പെരിയാറിൽ ജലനിരപ്പ് പരമാവധി സംഭരണശേഷിയായ 142 അടിയിലേക്ക്. 141.9 ആണ് നിലവിലെ ജലനിരപ്പ്. തമിഴ്നാട് കൊണ്ടുപോകുന്ന വെള്ളത്തിന്റെ അളവ് 750 ഘനയടിയാക്കി …

Read more