നാളെ, ജൂൺ-24, രാവിലെ 4:30 മുതൽ 5:30 മണിവരെ കിഴക്കു ആകാശം നോക്കിയാൽ എല്ലാ ഗ്രഹങ്ങളും ചിത്രത്തിൽ കണക്കുന്നപോലെ വരിവരിയായി കാണാം.
കൂട്ടത്തിൽ ചന്ദ്രനെയും കാണാം.
എല്ലാ ഗ്രഹങ്ങളും ഇതുപോലെ സൂര്യനു ഒരു വശത്തായി കാണുന്നത് അപൂർവമാണ്.
ഇതിൽ നെപ്റ്യൂണിനെയും, യുറാനസ്സിനെയും കാണുവാൻ ടെലസ്ക്കോപ്പ് ആവശ്യമാണ്.
ബാക്കിയുള്ള എല്ലാ ഗ്രഹങ്ങളെയും നമുക്ക് വെറും കണ്ണുകൊണ്ട് കാണാം.ഇന്ത്യയിലും യുഎഇയിലും ഈ ദൃശ്യം കാണാനാകും.2004 ഡിസംബറിലും ഇത്തരത്തിൽ നാല് ഗ്രഹങ്ങൾ ഒത്തു വന്നിരുന്നു.
Planets are in same line, ഗ്രഹങ്ങൾ ഒന്നിച്ച് കാണാം
0 Comment