വടക്കുകിഴക്കൻ ഇന്ത്യയിലെ സിക്കിം സംസ്ഥാനത്ത് ഹിമപാതത്തിൽ ആറ് മരണം

വടക്കു കിഴക്കൻ ഇന്ത്യയിൽ ഉണ്ടായ വലിയ ഹിമപാതത്തിൽ 6 വിനോദസഞ്ചാരികൾ കൊല്ലപ്പെടുകയും 11 പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യ്തു.

സിക്കിം സംസ്ഥാനത്തെ നാഥുല ചുരത്തിൽ ചൊവ്വാഴ്ചയാണ് ഹിമപാതം ഉണ്ടായതെന്ന് പ്രസ്സ് ട്രസ്റ്റ് ഓഫ് ഇന്ത്യ വാർത്ത ഏജൻസിയെ ഉദ്ധരിച്ച് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്തു.

Leave a Comment