കാലാവസ്ഥാ വ്യതിയാനത്തിന്റെ പ്രത്യാഘാതങ്ങൾ കുറയ്ക്കുന്നതിന് നടപടികളുമായി ഖത്തർ

കാലാവസ്ഥ വ്യതിയാനത്തിന്റെ പ്രത്യാഘാതങ്ങൾ കുറയ്ക്കുന്നതിനു മുന്നൂറിൽ അധികം നടപടികൾ കണ്ടെത്തിയതായും സാമ്പത്തിക മേഖല, അടിസ്ഥാന സൗകര്യങ്ങൾ, ആരോഗ്യ സംരക്ഷണം, ഭക്ഷ്യസുരക്ഷ, ജലം, ജൈവവൈവിധ്യം, മറ്റ് അനുബന്ധ മേഖലകൾ എന്നിങ്ങനെ രാജ്യത്തെ വിവിധ മേഖലകൾ ഈ നടപടികളിൽ ഉൾപ്പെടുമെന്നും കാലാവസ്ഥ വ്യതിയാനകാര്യ അസിസ്റ്റന്റ് അണ്ടർ സെക്രട്ടറി എൻജിനീയർ അഹമ്മദ് മുഹമ്മദ് അൽസാദ പറഞ്ഞു.

കാലാവസ്ഥാ വ്യതിയാനത്തിന്റെ പ്രത്യാഘാതങ്ങൾ ചേർക്കുന്നതിനായി ദേശീയ ആക്ഷൻ പ്ലാൻ തയ്യാറാക്കിയതായും അദ്ദേഹം കൂട്ടിച്ചേർത്തു.

Leave a Comment