weather forecast metbeat : 2 ദിവസം കൂടി വരണ്ട കാലാവസ്ഥ, ഇടിയോടെ മഴ തിങ്കള്‍ മുതല്‍

weather forecast metbeat

Recent Visitors: 103 weather forecast metbeat തെക്കുപടിഞ്ഞാറന്‍ മണ്‍സൂണ്‍ (കാലവര്‍ഷം) വിടവാങ്ങല്‍ വടക്കന്‍, മധ്യ അറബിക്കടലിലും മഹാരാഷ്ട്ര, കൊങ്കണ്‍ വരെയും എത്തിയ സാഹചര്യത്തില്‍ കേരളത്തിലെ കാലവര്‍ഷക്കാറ്റും …

Read more

ജപ്പാനിൽ വീണ്ടും ഭൂചലനം; സുനാമി മുന്നറിയിപ്പ്

Recent Visitors: 12 ജപ്പാനിൽ വീണ്ടും ഭൂചലനം അനുഭവപ്പെട്ടു. റിക്ടർ സ്കെയിലിൽ 6.0 തീവ്രതയാണ് രേഖപ്പെടുത്തിയത്. ജപ്പാനിലെ ഹോൺഷു ദ്വീപിന്റെ തെക്കുകിഴക്ക് ഭാഗത്ത് വെള്ളിയാഴ്ചയാണ് ഭൂചലനം ഉണ്ടായതെന്ന് …

Read more

യു എ ഇക്കാർ ശ്രദ്ധിക്കുക: മൂടൽ മഞ്ഞിന് സാധ്യത; വിവിധ ഭാഗങ്ങളിൽ റെഡ് അലർട്ട്

Recent Visitors: 9 കനത്ത മൂടൽ മഞ്ഞിനെ തുടർന്ന് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു. അബുദാബിയിൽ 30 മുതൽ 90 ശതമാനം വരെയും ദുബൈയിൽ …

Read more

1940 നു ശേഷം ചരിത്രത്തിലെ ഏറ്റവും ചൂടേറിയ വർഷമായി 2023 മാറും: ആഗോളതാപനില ഉയർന്നതായി കോപ്പർനിക്കസ് കാലാവസ്ഥാ കേന്ദ്രം

Recent Visitors: 8 ചരിത്രത്തിലെ ഏറ്റവും ചൂട് കൂടിയ വര്‍ഷമായി 2023 മാറുമെന്ന് യൂറോപ്യന്‍ യൂണിയന്റെ കോപ്പര്‍നിക്കസ് കാലാവസ്ഥ വ്യതിയാന കേന്ദ്രം അറിയിച്ചു. ഇആര്‍എ5 ഡേറ്റാസെറ്റിലെ 1940 …

Read more

nem forecast 2023 തുലാവര്‍ഷം: കേരളത്തില്‍ കനക്കുമോ? വിവിധ ഏജന്‍സികള്‍ പറയുന്നത്?

nem forecast 2023

Recent Visitors: 22 nem forecast 2023  തെക്കുപടിഞ്ഞാറന്‍ മണ്‍സൂണ്‍ (കാലവര്‍ഷം) വിടവാങ്ങല്‍ സജീവമായതോടെ, കേരളത്തില്‍ വടക്കുകിഴക്കന്‍ മണ്‍സൂണ്‍ (തുലാവര്‍ഷം) nem forecast 2023  എത്ര ലഭിക്കുമെന്ന …

Read more

6.6 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തിനുശേഷം സുനാമി മുന്നറിയിപ്പ് നൽകി ജപ്പാൻ

earthquake

Recent Visitors: 35 പസഫിക് സമുദ്രത്തിൽ 6.6 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തിനുശേഷം ജപ്പാനിലെ ഇസു ദ്വീപുകൾക്ക് സുനാമി മുന്നറിയിപ്പ് നൽകി. സുനാമിത്തിരകൾക്ക് ഒരു മീറ്ററിലധികം ഉയരമുണ്ടായേക്കാമെന്ന് ജപ്പാൻ …

Read more