മഴ: ഈ മാസം 168 കോടിയുടെ കൃഷി നാശം

Recent Visitors: 7 ഈ ​മാ​സം പെ​യ്ത ശ​ക്ത​മാ​യ മ​ഴ​യി​ൽ സം​സ്ഥാ​ന​ത്ത്​ 168 കോ​ടി രൂ​പ​യു​ടെ കൃ​ഷി​നാ​ശം. വി​വി​ധ ജി​ല്ല​ക​ളി​ലാ​യി 23,643.4 ഹെ​ക്ട​റി​ലെ കൃ​ഷി​യാ​ണ്​ മൊ​ത്തം ന​ശി​ച്ച​ത്. …

Read more

തുടർച്ചയായി രണ്ടാം വർഷവും പ്രളയത്തിൽ മുങ്ങി ആമസോൺ

Recent Visitors: 4 തുടർച്ചയായി രണ്ടാം വർഷവും ബ്രസീലിയൻ ആമസോൺ മഴക്കാടുകളിലെ പ്രദേശവാസികളെ വലച്ച് പ്രളയം. ആമസോൺ മഴക്കാടുകളാൽ ചുറ്റപ്പെട്ട സ്റ്റേറ്റ് ഓഫ് ആമസോണാസിന്റെ തലസ്ഥാനവും രണ്ടാമത്തെ …

Read more

UAE പൊടിക്കാറ്റ് സൗദിയിലേക്കും ഇന്ത്യയിലേക്കും

Recent Visitors: 3 യു.എ.ഇ, കുവൈത്ത് എന്നിവിടങ്ങളിലെ പൊടിക്കാറ്റ് സൗദി അറേബ്യയിലേക്കും യമനിലേക്കും വടക്കുപടിഞ്ഞാറൻ ഇന്ത്യയിലേക്കും എത്തുന്നു. അടുത്ത ദിവസങ്ങളിൽ റിയാദ് ഉൾപ്പെടെയുള്ള സൗദിഅറേബ്യൻ നഗരങ്ങളിൽ പൊടിക്കാറ്റിന് …

Read more

കാലവർഷം രണ്ടു ദിവസത്തിനകം കേരളത്തിനടുത്ത് എത്തുമെന്ന് കാലാവസ്ഥാ വകുപ്പ്

Recent Visitors: 4 തെക്കുപടിഞ്ഞാറൻ മൺസൂൺ (കാലവർഷം) കേരളത്തിന്റെ തീര മേഖലയിലേക്ക് പ്രവേശിക്കുന്നുവെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. അടുത്ത രണ്ടു ദിവസത്തിനകം തെക്കുപടിഞ്ഞാറൻ അറബിക്കടൽ, തെക്കുകിഴക്കൻ അറബിക്കടൽ, …

Read more

കീഴാറ്റൂർ ഹൈവേ പുഴയായി ; സർക്കാരിനെ വിമർശിച്ച് പരിസ്ഥിതി പ്രവർത്തകൻ

Recent Visitors: 11 മൂന്ന് ദിവസമായി മഴ പെയ്ത കീഴാറ്റൂരിലെ വയലില്‍ വെള്ളം കയറിയതിനെ തുടര്‍ന്ന് സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി പരിസ്ഥിതി പ്രവര്‍ത്തകന്‍ ശ്രീധര്‍ രാധാകൃഷ്ണന്‍. പരിസ്ഥിതി …

Read more

മഴ കുറയുന്നു; ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴ

Recent Visitors: 10 കേരളത്തിൽ മഴ അടുത്ത 3 ദിവസം കൂടി കുറഞ്ഞ നിലയിൽ തുടരും. വെള്ളി മുതൽ കൂടുതൽ പ്രദേശങ്ങളിലേക്ക് ഒറ്റപ്പെട്ട മഴ വ്യാപിക്കുമെങ്കിലും കഴിഞ്ഞ …

Read more

ദുരന്ത നിവാരണം:കേരളത്തെ പഠിക്കാൻ ഉത്തരാഖണ്ഡ് സംഘമെത്തി

Recent Visitors: 21 കേരളത്തിലെ ദുരന്ത നിവാരണ സംവിധാനത്തെ കുറിച്ച് കൂടുതൽ മനസ്സിലാക്കാനും പഠിക്കാനുമായി ഉത്തരാഖണ്ഡ് സർക്കാരിന്റെ പ്രത്യേക പ്രതിനിധി സംഘം കേരളത്തിലെത്തി. ഉത്തരഖണ്ഡ് സർക്കാരിന്റെ ദുരന്ത …

Read more

പൊടിക്കാറ്റ്: കുവൈത്ത് വിമാനത്താവളത്തില്‍ താത്ക്കാലിക നിയന്ത്രണം

Recent Visitors: 3 ദുബൈ: കുവൈത്തില്‍ ഇന്ന് ഉച്ച മുതല്‍ ആരംഭിച്ച ശക്തമായ പൊടിക്കാറ്റിനെ തുടര്‍ന്ന് കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിലെ വിമാനങ്ങള്‍ താത്കാലികമായി നിര്‍ത്തിവച്ചു.കുവൈത്ത് ഡയറക്ടറേറ്റ് ജനറല്‍ …

Read more

ചൂടിനിടെ ഡൽഹിയിൽ കനത്ത മഴ, കാരണം അറിയാം

Recent Visitors: 3 കനത്ത ചൂടിനും ഉഷ്ണ തരംഗത്തിനും പിന്നലെ ഡൽഹിയിലും സമീപ പ്രദേശത്തും കനത്ത മഴയും കാറ്റും തുടരുന്നു. ഇന്ന് പുലർച്ചെ ശക്തമായ കാറ്റിനൊപ്പം പെയ്ത …

Read more

Monsoon 2023: കാലവർഷം അറബിക്കടലിൽ; മൺസൂൺ എത്തുന്നതെപ്പോൾ

Recent Visitors: 18 കാലവർഷം അറബിക്കടലിൽ എത്തിയെന്ന് കാലാവസ്ഥാ വകുപ്പ്. ശ്രീലങ്കയിലേക്കും അടുത്ത ദിവസം കാലവർഷം പുരോഗമിക്കും. അക്ഷാംശം 5- 6 ഡിഗ്രി വടക്കും രേഖാംശം 67- …

Read more