പാക് പ്രളയത്തിനു കാരണം കാലാവസ്ഥാ വ്യതിയാനം ;12 വർഷത്തിനിടെ രൂക്ഷമായ പ്രളയം
Recent Visitors: 3 പാകിസ്താനിൽ 1061 പേരുടെ മരണത്തിനിടയാക്കിയ ഇപ്പോഴത്തെ പ്രളയം കഴിഞ്ഞ 12 വർഷത്തെ ഏറ്റവും വലിയ പ്രളയമെന്ന് കാലാവസ്ഥാ നിരീക്ഷകർ. 2010 ലെ പ്രളയത്തിൽ …
Recent Visitors: 3 പാകിസ്താനിൽ 1061 പേരുടെ മരണത്തിനിടയാക്കിയ ഇപ്പോഴത്തെ പ്രളയം കഴിഞ്ഞ 12 വർഷത്തെ ഏറ്റവും വലിയ പ്രളയമെന്ന് കാലാവസ്ഥാ നിരീക്ഷകർ. 2010 ലെ പ്രളയത്തിൽ …
Recent Visitors: 2 ഇന്തോനേഷ്യയിലെ സുമാത്രക്ക് അടുത്ത് മൂന്നു തവണ ശക്തമായ ഭൂചലനം. ഇന്ന് പുലർച്ചെയാണ് ആദ്യ ഭൂചലനമുണ്ടായത്. സുനാമി മുന്നറിയിപ്പില്ലെന്ന് ഇന്തോനേഷ്യൻ മീറ്റിയോറോളജി ആന്റ് ജിയോഫിസിക്‌സ് …
Recent Visitors: 16 കേരളത്തിൽ അടുത്ത ദിവസങ്ങളിലും കിഴക്കൻ മേഖലയിൽ കനത്ത മഴക്ക് സാധ്യത. മലയോര മേഖലയിൽ ജാഗ്രത പുലർത്തേണ്ട സാഹചര്യം ഉണ്ടാകും. കണ്ണൂർ മുതൽ ഇടുക്കി …
Recent Visitors: 7 കനത്ത മഴയെ തുടർന്ന് ഉത്തർപ്രദേശിലും പ്രളയം രൂക്ഷമായി. വരാണസി, പ്രയാഗ്‌രാജ് എന്നിവിടങ്ങളിലാണ് പ്രളയം. വരാണസിയിലെ ഹരിശ്ചന്ദ്ര, മണികാർണിക ഘട്ട് എന്നിവിടങ്ങളിൽ വെള്ളംകയറി. ഗംഗ, …
Recent Visitors: 4 വടക്കൻ കേരളത്തിന്റെ കിഴക്കൻ മേഖലയിലെ ഇടിയോടുകൂടെയുള്ള മഴയിൽ പലയിടത്തും മലവെള്ളപ്പാച്ചിൽ. വനത്തിൽ ഉരുൾപൊട്ടിയതായും സംശയം. കണ്ണൂർ, കോഴിക്കോട്, മലപ്പുറം ജില്ലകളിലെ മലയോര മേഖലയിൽ …
Recent Visitors: 2 മൺസൂൺ ശക്തിപ്പെട്ടതിനു പിന്നാലെ പാകിസ്താനിൽ പ്രളയത്തിൽ 937 പേർ മരിച്ചു. മൂന്നര കോടി ജനങ്ങളെ പ്രളയം ബാധിച്ച പശ്ചാത്തലത്തിൽ സർക്കാർ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. …
Recent Visitors: 4 ഡോ.ഗോപകുമാർ ചോലയിൽ മഞ്ഞുമണല്‍ ഉരുകുന്നു മണ്ണിലടങ്ങിയിരിക്കുന്ന നൈട്രജന്‍ സംയുക്തങ്ങള്‍ വിഘടിച്ച് അന്തരീക്ഷത്തില്‍ എത്തുന്നതുവഴിയും അന്തരീക്ഷത്തില്‍ നൈട്രസ്ഓക്സൈഡിന്റെ അളവ് ഏറുന്നു. ഇതിന്റെ അനന്തരഫലമെന്നോണം അന്തരീക്ഷത്തില്‍ …
Recent Visitors: 7 ശൈത്യകാലത്തിന്റെ വരവറിയിച്ച്, യു.എ.ഇയുടെ ആകാശത്ത് ‘സുഹൈൽ’ നക്ഷത്രം തെളിഞ്ഞ് മണിക്കൂറുകൾ പിന്നിട്ടപ്പോഴേക്ക്, രാജ്യത്ത് ശക്തമായ മഴ ലഭിച്ചു. അൽ ഐനിൽ ദുബൈ-അൽ ഐൻ …
Recent Visitors: 3 കാലാവസ്ഥാ വ്യതിയാനങ്ങള്‍ ഭൂമിയില്‍ പലതരത്തിലാണ് അനുഭവപ്പെടുന്നത്. യൂറോപ്പിന്‍റെ തെക്ക് ഭാഗത്തും വടക്കേ അമേരിക്കന്‍ ഭൂഖണ്ഡത്തിന്‍റെ വടക്കന്‍ പ്രദേശങ്ങളിലും അതിരൂക്ഷമായ വളര്‍ച്ചയും ഉഷ്ണതരംഗവും അനുഭവപ്പെടുമ്പോള്‍ …
Recent Visitors: 8 അഷറഫ് ചേരാപുരം ദുബൈ: യു.എ.ഇയില്‍ സുഹൈല്‍ നക്ഷത്രം ഉദിച്ചു. ഇനി വേനല്‍ച്ചൂടിന് ആശ്വാസമാവുമെന്ന് ജ്യോതിശാസ്ത്രജ്ഞര്‍. സുഹൈല്‍ നക്ഷത്രം (കനോപസ്) എന്ന അഗസ്ത്യ നക്ഷത്രം …