മിൽമയിൽ അവസരം; കേരളത്തിലെ വിവിധ ജില്ലകളിൽ ഒഴിവുകൾ

മിൽമയിൽ അവസരം; കേരളത്തിലെ വിവിധ ജില്ലകളിൽ ഒഴിവുകൾ

മിൽമയിൽ ജോലിക്ക് അവസരം. കേരളത്തിലെ വിവിധ ജില്ലകളിൽ ഒഴിവുകളുണ്ട്. കേരള കോഓപ്പറേറ്റീവ് മില്‍ക്ക് മാര്‍ക്കറ്റിംഗ് ഫെഡറേഷനിൽ കരാർ അടിസ്ഥാനത്തിൽ ആയിരിക്കും നിയമനം.

തസ്തിക & ഒഴിവ്

മില്‍മയില്‍ ബിസിനസ് ഡെവലപ്‌മെന്റ് മാനേജര്‍ MT ഇകൊമേഴ്‌സ് & എക്‌സ്‌പോര്‍ട്‌സ്, ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ് എക്‌സിക്യൂട്ടീവ്, MIS സെയില്‍സ് അനലിസ്റ്റ്, ടെറിട്ടറി സെയില്‍സ് ഇന്‍ചാര്‍ജ് (TSI) എന്നീ തസ്തികകളിലാണ് നിയമനം നടക്കുന്നത്. ആകെ 8 ഒഴിവുകള്‍.

ബിസിനസ് ഡെവലപ്‌മെന്റ് മാനേജര്‍ MT ഇകൊമേഴ്‌സ് & എക്‌സ്‌പോര്‍ട്‌സ് = 1 ഒഴിവ്.

ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ് എക്‌സിക്യൂട്ടീവ് = 1 ഒഴിവ്.

MIS സെയില്‍സ് അനലിസ്റ്റ് = 1 ഒഴിവ്.

ടെറിട്ടറി സെയില്‍സ് ഇന്‍ചാര്‍ജ് (TSI) (കാസര്‍ഗോഡ്, പാലക്കാട്, ഇടുക്കി, കോട്ടയം, കൊല്ലം ജില്ലകളിലാണ് ഒഴിവുകള്‍) = 5 ഒഴിവ്.

യോഗ്യത

ബിസിനസ് ഡെവലപ്‌മെന്റ് മാനേജര്‍ MT ഇകൊമേഴ്‌സ് & എക്‌സ്‌പോര്‍ട്‌സ്

MBA , ക്ലയന്റ്‌ഫേസിംഗ് റോളില്‍ പരിചയം

5 വര്‍ഷം പരിചയം.

ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ് എക്‌സിക്യൂട്ടീവ്

മാര്‍ക്കറ്റിംഗ് / ഡിജിറ്റല്‍ ടെക്‌നോളജീസില്‍ ബിരുദം
2 വര്‍ഷം പരിചയം.

MIS സെയില്‍സ് അനലിസ്റ്റ്

ഏതങ്കിലും ബിരുദം

പരിചയം: 2 വര്‍ഷം

ടെറിട്ടറി സെയില്‍സ് ഇന്‍ചാര്‍ജ് (TSI)

MBA അല്ലെങ്കില്‍ ഡയറി ടെക്‌നോളജി/ഫുഡ് ടെക്‌നോളജിയില്‍ ബിരുദം

2 വര്‍ഷം പരിചയം.

പ്രായപരിധി

35 മുതല്‍ 40 വയസ് വരെ.

ശമ്പളം

ബിസിനസ് ഡെവലപ്‌മെന്റ് മാനേജര്‍ MT ഇകൊമേഴ്‌സ് & എക്‌സ്‌പോര്‍ട്‌സ് = 60,000 രൂപ.

ഡിജിറ്റല്‍ മാര്‍ക്കറ്റിങ് എക്‌സിക്യൂട്ടീവ് = 30,000 രൂപ.

MIS സെയില്‍സ് അനലിസ്റ്റ് = 25,000 രൂപ.

ടെറിട്ടറി സെയില്‍സ് ഇന്‍ചാര്‍ജ് = 2.5 മുതല്‍.

അപേക്ഷ

യോഗ്യരായ ഉദ്യോഗാര്‍ഥികള്‍ താഴെ നല്‍കിയിരിക്കുന്ന വിജ്ഞാപനം പൂര്‍ണ്ണമായും വായിച്ച് മനസിലാക്കിയതിന് ശേഷം സെപ്റ്റംബര്‍ 2ന് മുമ്പായി അപേക്ഷ നല്‍കുക.

അപേക്ഷ: click

വിജ്ഞാപനം: click

metbeat news

Share this post
WhatsApp Group Join Now
Telegram Group Join Now
Instagram Group Join Now

Weather Journalist at metbeatnews.com. Graduated in English from Calicut University, and holds a Diploma in Electronics and Communication from Thiruvananthapuram Press Club and master of communication and journalism (MCJ) from Bharatiyar University with 6 years of experience in print and online media.

Leave a Comment