Oman Earthquake 27/04/25 : ഒമാനിൽ ഇടത്തരം ഭൂചലനം

Oman Earthquake 27/04/25 : ഒമാനിൽ ഇടത്തരം ഭൂചലനം

ഒമാൻ്റെ തെക്കൻ മേഖലയിൽ ഭൂചലനം. റിക്ടർ സ്കെയിലിൽ 5.1 തീവ്രത രേഖപ്പെടുത്തി. ദോഫാർ ഗവർണറേറ്റിൽ 8 കി.മി താഴ്ചയിലാണ് ഭൂചലന പ്രഭവ കേന്ദ്രമെന്ന് UAE യുടെ National Center of Meteorology രേഖപ്പെടുത്തി. ഒമാൻ്റെ Earthquake Monitoring Center Sultan Qaboos University ഭൂചലനം സ്ഥിരീകരിച്ചു.

പ്രാദേശിക സമയം ഉച്ചയ്ക്ക് 2.32 ഓടെയാണ് ഭൂചലനം അനുഭവപ്പെട്ടത്. UAE യിൽ ഭൂചലനം അനുഭവപ്പെട്ടു. സലാലയിൽ നിന്ന് 171 കിലോമീറ്റർ വടക്കു കിഴക്ക് ആണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രമെന്ന് യുഎസ് ജിയോളജിക്കൽ സർവേ അറിയിച്ചു. USGS ൻ്റെ യുഎഇയിൽ ഉണ്ടാവില്ല കണക്ക് അനുസരിച്ച് 4.5 ആണ് തീവ്രത.

ഷാലിം മേഖലയിലെ ഹല്ലാനിയ്യത്ത് ദ്വീപിലാണ് ഭൂചലനം. ആളപായമോ നാശനഷ്ടമോ സംബന്ധിച്ച് റിപ്പോർട്ടുകൾ ലഭ്യമല്ല.

Tag: Stay informed about the April 27, 2025, Oman earthquake. Find essential information, safety guidelines, and expert commentary on this impactful seismic event.

Metbeat News

Share this post
WhatsApp Group Join Now
Telegram Group Join Now
Instagram Group Join Now

Editorial Desk at metbeatnews.com, This is Team of Meteorologists and Senior Weather Journalist and Experts. Metbeat Weather The Only Pvt. Weather Firm In Kerala Since 2020