Earthquake oman 12/08/24: ഒമാനിൽ കടലിൽ 3.3 തീവ്രതയുള്ള ഭൂചലനം

Earthquake oman 12/08/24: ഒമാനിൽ കടലിൽ 3.3 തീവ്രതയുള്ള ഭൂചലനം

ഒമാനില്‍ ഇന്നലെ രാത്രി നേരിയ ഭൂചലനം അനുഭവപ്പെട്ടു. അൽ ഷറഖിയക്കടുത്ത് സൂറില്‍ നിന്ന് 51 കിലോമീറ്റര്‍ അകലെ വടക്കു കിഴക്കൻ ഒമാന്‍ കടലില്‍ ആണ് ഭൂചലനം റിപ്പോര്‍ട്ട് ചെയ്തതെന്ന് സുല്‍ത്താന്‍ ഖാബൂസ് യൂണിവേഴ്സിറ്റിയിലെ ഭൂകമ്പ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

റിക്ടര്‍ സ്‌കെയില്‍ 3.3 തീവ്രതയിലും സമുദ്രോപരിതലത്തിൽ നിന്ന് രണ്ട് കിലോമീറ്റര്‍ ആഴത്തിലുമാണ് ഭൂചലനം രേഖപ്പെടുത്തിയത്. പ്രാദേശിക സമയം രാത്രി 8.51ന് ആണ് ഭൂചലനം അനുഭവപ്പെട്ടത്.

Earthquake Monitoring Centre (EMC) യും ഭൂചലനം സ്ഥിരീകരിച്ചു.

Metbeat News

Share this post
WhatsApp Group Join Now
Telegram Group Join Now
Instagram Group Join Now

Editorial Desk at metbeatnews.com, This is Team of Meteorologists and Senior Weather Journalist and Experts. Metbeat Weather The Only Pvt. Weather Firm In Kerala Since 2020

Leave a Comment