എൻ ഐ ടി സി യിൽ വാക്-ഇൻ-ഇന്റർവ്യൂ

എൻ ഐ ടി സി യിൽ വാക്-ഇൻ-ഇന്റർവ്യൂ

നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി കാലിക്കറ്റ് ഡിപ്പാർട്ടമെന്റ് ഓഫ് എഡ്യൂക്കേഷനിൽ മലയാളം, ഹിന്ദി ഭാഷകൾ പഠിപ്പിക്കാൻ വിസിറ്റിംഗ് ഫാക്കൽറ്റികളെ നിയമിക്കുന്നതിന് വാക്ക്-ഇൻ-ഇന്റർവ്യൂ നടത്തും.

കരാറടിസ്ഥാനത്തിൽ ജോലി ചെയ്യാൻ താൽപ്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് എല്ലാ സർട്ടിഫിക്കറ്റുകളുടെയും അസലും പകർപ്പുമായി ജനുവരി 29-ന് അഭിമുഖത്തിൽ പങ്കെടുക്കാം. കൂടുതൽ വിവരങ്ങൾക്ക് https://nitc.ac.in/contract-adhoc-recruitment സന്ദർശിക്കുക.

Share this post

Weather Journalist at metbeatnews.com. Graduated in English from Calicut University, and holds a Diploma in Electronics and Communication from Thiruvananthapuram Press Club and master of communication and journalism (MCJ) from Bharatiyar University with 6 years of experience in print and online media.

Leave a Comment