കോഴിക്കോട് മെഡി. കോളജില്‍ നഴ്സിങ് ഓഫിസര്‍ പരീക്ഷ മാറ്റി
കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ആശുപത്രി വികസന സമിതിക്കു കീഴില്‍ നഴ്സിങ് ഓഫിസര്‍ തസ്തികയിലെ ഒഴിവിലേക്ക് ജനുവരി 09 ന് നടത്താന്‍ നിശ്ചയിച്ച എഴുത്തുപരീക്ഷ 13/01/24 ലേക്ക് മാറ്റി. ഗവ. മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പല്‍ ഓഫിസിന് സമീപത്തുള്ള ഹാളുകളിലേക്ക് അന്ന് രാവിലെ ഉദ്യോഗാര്‍ഥികള്‍ എത്തണം.