മേഘാലയയിലെ വെസ്റ്റ് ഖാസി ഹിൽസിൽ ഭൂചലനം. ഞായറാഴ്ച വൈകുന്നേരം 7.53 നാണ് റിക്ടർ സ്കെയിലിൽ 4.2 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം ഉണ്ടായത്. ഭൂചലനത്തിന്റെ ആഴം 10 കിലോമീറ്ററാണ്.
ഗുവാഹത്തി നഗരത്തിലും ഭൂചലനം അനുഭവപ്പെട്ടു. ഭൂചലനത്തെ തുടർന്ന് ഇതുവരെ ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല.
Earthquake of Magnitude:4.2, Occurred on 16-07-2023, 19:53:34 IST, Lat: 25.62 & Long: 91.36, Depth: 10 Km ,Location: West Khasi Hills, Meghalaya, India for more information Download the BhooKamp App https://t.co/ObmBQHdibE @Indiametdept @ndmaindia @Dr_Mishra1966 @KirenRijiju pic.twitter.com/79uREPW31a
— National Center for Seismology (@NCS_Earthquake) July 16, 2023