ദുബൈ ഹോട്ടലില്‍ തൊഴിലവസരം ഓണ്‍ലൈനായി അപേക്ഷിക്കാം, മുന്‍പരിചയം വേണ്ട

ദുബൈ ഹോട്ടലില്‍ തൊഴിലവസരം ഓണ്‍ലൈനായി അപേക്ഷിക്കാം, മുന്‍പരിചയം വേണ്ട

ദുബൈയിലെ പ്രമുഖ ഹോട്ടലായ ഹില്‍ട്ടണിലേക്ക് തൊഴിലാളികളെ ആവശ്യമുണ്ട്. പ്രവൃത്തി പരിചയം ആവശ്യമില്ല. മുഴുവന്‍ സമയ ജോലിയാണ്. ആകര്‍ഷകമായ ശമ്പളം, മാസത്തിലാണ് ശമ്പളം നല്‍കുക. യു.എ.ഇ തൊഴില്‍ നിയമ പ്രകാരമുള്ള ആനുകൂല്യങ്ങള്‍ ലഭിക്കും. ഏതു രാജ്യക്കാര്‍ക്കും അപേക്ഷിക്കാം. ഏതു ബിരുദവും ഡിപ്ലോമയും യോഗ്യതയായി പരിഗണിക്കും.

ഒഴിവുകള്‍

Barista (Female) Details and Apply
https://jobs.hilton.com/us/en/job/HOT0A36S/Barista-Female

Junior Sous Chef – Bar (Female) Details and Apply
https://jobs.hilton.com/us/en/job/HOT0A6TJ/Junior-Sous-Chef-

Commis Chef (Female) – Details and Apply
https://jobs.hilton.com/us/en/job/HOT09YWX/Commis-Chef-Female

Banqueting Operations Manager – Details and Apply Bar-Female
https://jobs.hilton.com/us/en/job/HOT0A2ME/Banqueting-

Operations-Manager-for-Conrad-Dubai
https://jobs.hilton.com/us/en/job/HOT0A2M6/Spa-Therapist-for-Conrad-Dubai

Spa Therapist – Details and Apply
https://jobs.hilton.com/us/en/job/HOT0A2M6/Spa-Therapist-for-Conrad-Dubai

Commis Chef- Bar – Details and Apply
https://jobs.hilton.com/us/en/job/HOT09YWX/Commis-Chef-Bar

Demi Chef de Partie – Details and Apply
https://jobs.hilton.com/us/en/job/HOT09VFJ/Demi-Chef-de-Partie-Hilton-Abu-Dhabi-Yas-Island

ജോലികള്‍ക്ക് ഓണ്‍ലൈനായാണ് അപേക്ഷിക്കേണ്ടത്. ഹില്‍ട്ടണ്‍ വെബ്‌സൈറ്റിലെ കരിയര്‍ പേജ് വഴി അപേക്ഷിക്കാം. അതിനായി ഇവിടെ ക്ലിക്ക് ചെയ്യുക. https://jobs.hilton.com/us/en/search-resu-lts.

ഈ ലിങ്കില്‍ ഒരു അക്കൗണ്ട് ഉണ്ടാക്കുക. തുടര്‍ന്ന് വ്യക്തി വിവരങ്ങളും തൊഴില്‍ പരിചയം എന്നിവ നല്‍കി അടുത്ത പേജിലേക്ക് പോകുക. അവിടെ നിങ്ങളുടെ റെസ്യൂമെയും കവര്‍ ലെറ്ററും നല്‍കി അപേക്ഷ സമര്‍പ്പിക്കാം.

ഏറ്റവും പുതിയ തൊഴിൽ, വിദ്യാഭ്യാസ വിവരങ്ങൾ ലഭിക്കാൻ ഈ Whatsapp ഗ്രൂപ്പിൽ അംഗമാകാം.


There is no ads to display, Please add some
Share this post

മെറ്റ്ബീറ്റ് വെതറിലെ content editor. കാലിക്കറ്റ് സര്‍വകലാശാലയില്‍ നിന്ന് ഇംഗ്ലീഷില്‍ ബിരുദം. തിരുവനന്തപുരം പ്രസ് ക്ലബില്‍ നിന്ന് Electronics and communication ല്‍ ഡിപ്ലോമയും ഭാരതീയാര്‍ സര്‍വകലാശാലയില്‍ നിന്ന് Master of Communication and Journalism (MCJ), അച്ചടി, ഓണ്‍ലൈന്‍ മാധ്യമങ്ങളില്‍ നാലു വര്‍ഷത്തെ പരിചയം.

Leave a Comment