യു.എ.ഇയില്‍ ഹോസ്പിറ്റാലിറ്റി ജോലി ഒഴിവ്

യു.എ.ഇയില്‍ ഹോസ്പിറ്റാലിറ്റി ജോലി ഒഴിവ്

2011 ല്‍ യു.എ.ഇയില്‍ സ്ഥാപിതമായ Sunset Hospitality Group (SHG) ലേക്ക് തൊഴിലവസരമുണ്ട്. SHG ക്ക് 17 രാജ്യങ്ങളില്‍ 58 ഇടങ്ങളിലായി സര്‍വിസുകളുണ്ട്. വിവിധ തസ്തികകളില്‍ തൊഴിലവസരമുണ്ട്. ഓണ്‍ലൈന്‍ വഴിയാണ് അപേക്ഷിക്കേണ്ടത്. നേരിട്ടാണ് നിയമനം. തൊഴില്‍പരിചയം വേണം. 21 മുതല്‍ 40 വയസ് വരെ പ്രായമുള്ളവര്‍ക്ക് അപേക്ഷിക്കാനാകും. യു.എ.ഇ തൊഴില്‍ നിയമ പ്രകാരമുള്ള ആനുകൂല്യങ്ങള്‍ ലഭിക്കും. ഏതു രാജ്യക്കാര്‍ക്കും അപേക്ഷിക്കാം.

തൊഴില്‍ ഒഴിവുകള്‍ ഇവയാണ്

  1. ഹ്യൂമന്‍ റിസോഴ്‌സസ്
  2. മാര്‍ക്കറ്റിങ്
  3. ഫിനാന്‍സ്
  4. എന്‍ജിനീയറിങ്
  5. ഐ.ടി
  6. എഫ് ആന്റ് ബി ഓപറേഷന്‍സ്

Basic Details about
Company Name: Sunset Hospitality Group
Job Location: Dubai
Application Mod: Online
Recruitment Type: Direct
Expected Salary: – 2500-4500 AED
Qualification: High school- Equivalent- Plus two – Degree Diploma
Nationality: Any
Age Limit: 21 – 40
Experience: Mandatory
Benefits: As per UAE labor law

താല്‍പര്യമുള്ളവര്‍ താഴെ കാണുന്ന കമ്പനി ഇ മെയില്‍ ഐ.ഡിയിലേക്ക് റെസ്യൂമെ അയക്കണം. Email ID – [email protected]

നിയമനം ഇങ്ങനെ

  1. പ്രാഥമിക സ്‌ക്രീനിങ്- അപേക്ഷകള്‍ പ്രാഥമികമായി പരിശോധനയ്ക്ക് വിധേയമാക്കും. തെരഞ്ഞെടുക്കപ്പെട്ടവരെ ഫോണ്‍വഴിയോ വിഡിയോ കാള്‍ വഴിയോ ബന്ധപ്പെടും.
  2. ടെക്‌നിക്കല്‍ ഇവാല്യൂവേഷന്‍- ഉദ്യോഗാര്‍ഥികളുടെ ടെക്‌നിക്കല്‍ സ്‌കില്‍ പരിശോധിക്കാന്‍ സ്‌പോട് ടെസ്റ്റുകളും മറ്റുമുണ്ടാകും. സാങ്കേതിക പരിജ്ഞാനം വേണ്ട തസ്തികകള്‍ക്കു മാത്രമാണ് ഇതു ബാധകമാകുക.
  3. അവസാന കൂടിക്കാഴ്ച- എച്ച്.ആര്‍ ടീം നടത്തുന്ന ഇന്റര്‍വ്യൂ ആണിത്. സെലക്ഷന്‍ സംബന്ധിച്ച അവസാനത്തെ തീരുമാനം ഈ അഭിമുഖം വഴിയാണ് ഉണ്ടാകുക.
  4. ഓഫര്‍ ലെറ്റര്‍- ഇന്റര്‍വ്യൂ പാസായവര്‍ക്ക് ഓഫര്‍ ലെറ്റര്‍ ലഭിക്കും. ജോയിനിങ് ചെയ്യേണ്ടത് എങ്ങനെയെന്ന നിര്‍ദേശവുമുണ്ടാകും.

ഗൾഫ് തൊഴിൽ വാർത്തൾ അറിയാൻ ഈ ഗ്രൂപ്പിൽ ചേരുക.


There is no ads to display, Please add some
Share this post

Content editor at MetBeat Weather. She graduated in English from Calicut University, and holds a Diploma in Electronics and Communication from Thiruvananthapuram Press Club and master of communication and journalism (MCJ) from Bharatiyar University with four years of experience in print and online media.

Leave a Comment