Gulf Weather 03/04/24: കുവൈറ്റിൽ കാലാവസ്ഥ മാറ്റം; ബുധനാഴ്ച മുതൽ താപനില ഉയർന്നേക്കും

Gulf Weather 03/04/24: കുവൈറ്റിൽ കാലാവസ്ഥ മാറ്റം; ബുധനാഴ്ച മുതൽ താപനില ഉയർന്നേക്കും

കുവൈറ്റ് ഉൾപ്പെടെയുള്ള മേഖലകളിൽ കാലാവസ്ഥ മാറ്റം. 26 ദിവസം നീണ്ടുനിൽക്കുന്ന അൽ ദർഹാൻ സീസണിനു തുടക്കമാകും. ബുധനാഴ്ച മുതൽ താപനില ഉയർന്നേക്കും. അൽ ദർഹാൻ സീസൺ തന്നെ രണ്ടു ഘട്ടങ്ങളായി വിഭജിക്കപ്പെടുന്നുണ്ട് . 13 ദിവസം നീണ്ടുനിൽക്കുന്ന ആദ്യ ഘട്ടത്തിൽ കാറ്റിന്റെ ശക്തിക്ക് കുറവായി അനുഭവപ്പെടും.

രണ്ടാം ഘട്ടത്തിൽ പൊടിപടലങ്ങൾ ഉയർത്തുന്ന തരത്തിൽ ശക്തമായ കാറ്റടിച്ചുവീശുമെന്ന സാഹചര്യമായിരിക്കുമെന്നും സെന്റർ കൂട്ടിച്ചേർത്തു. നിലവിലെ മിത ശീതോഷ്ണ വസന്ത കാലാവസ്ഥയ്ക്ക് ഇതോടെ മാറ്റമാകും. സെന്റർ ഇക്കാര്യം സൂചിപ്പിച്ചത് കുവൈറ്റ് ഏജൻസിക്ക് നൽകിയ അഭിമുഖത്തിലാണ്.

metbeat news

Share this post
WhatsApp Group Join Now
Telegram Group Join Now
Instagram Group Join Now

Weather Journalist at metbeatnews.com. Graduated in English from Calicut University, and holds a Diploma in Electronics and Communication from Thiruvananthapuram Press Club and master of communication and journalism (MCJ) from Bharatiyar University with 6 years of experience in print and online media.

Leave a Comment