മഹാരാഷ്ട്രയിലെ സംഗ്ലി ജില്ലയില്‍ ഭൂചലനം; റിക്ടർ സ്കെയിലിൽ 3.0 രേഖപ്പെടുത്തി
മഹാരാഷ്ട്രയില്‍ നേരിയ ഭൂചലനം ഉണ്ടായി. സംഗ്ലി ജില്ലയില്‍ ഷിരാല ചന്ദോളി അണക്കെട്ട് പ്രദേശത്താണ് ഭൂചലനം അനുഭവപ്പെട്ടത്. ഭൂചലനത്തിന്റെ പ്രഭവ കേന്ദ്രം വാരണാവതിയിൽ നിന്ന് 8 കിലോമീറ്റർ അകലെയാണ്. പുലർച്ചെ 4:47 ന് ആണ് ഭൂചലനം അനുഭവപ്പെട്ടത്. റിക്ടർ സ്കെയിലിൽ 3.0 ആണ് രേഖപ്പെടുത്തിയ തീവ്രത.
കാലാവസ്ഥ അപ്‌ഡേറ്റായിരിക്കാന്‍ താഴെ കൊടുത്ത ഞങ്ങളുടെ ഗ്രൂപ്പുകളില്‍ ചേരാം.
വാട്‌സ്ആപ്
ടെലഗ്രാം
വാട്‌സ്ആപ്പ് ചാനല്‍
Google News
Facebook Page
Weatherman Kerala Fb Page