Earthquake 3/12/23: ഫിലിപ്പീൻസിൽ 6.4 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം
ഫിലിപ്പൈൻ ദ്വീപ് മേഖലയിൽ ഞായറാഴ്ച റിക്ടർ സ്കെയിലിൽ 6.4 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമുണ്ടായതായി ജർമ്മൻ റിസർച്ച് സെന്റർ ഫോർ ജിയോസയൻസസ് അറിയിച്ചു.
ഭൂമിയുടെ ഉപരിതലത്തിൽ നിന്ന് 10 കിലോമീറ്റർ താഴെയാണ് ഭൂചലനമുണ്ടായതെന്ന് ജിഎഫ്‌സെഡ് അറിയിച്ചു.
Thank you for your sharing. I am worried that I lack creative ideas. It is your article that makes me full of hope. Thank you. But, I have a question, can you help me?
Your article helped me a lot, is there any more related content? Thanks!