ജപ്പാനിൽ ഭൂചലനം ഉണ്ടായ പ്രദേശങ്ങളിലെ ദൃശ്യങ്ങൾ
ജപ്പാനിൽ 7.5 തീവ്രത രേഖപ്പെടുത്തിയ ശക്തമായ ഭൂചലനം.ഇഷികാവയിലെ നോട്ടോ മേഖലയിലാണ് ഭൂചലനമുണ്ടായത്. തുടര്‍ന്ന് വിവിധയിടങ്ങളില്‍ തുടര്‍ചലനങ്ങള്‍ അനുഭവപ്പെട്ടു.ഭൂചലനം അനുഭവപ്പെട്ട പ്രദേശങ്ങളിൽ നിന്നുള്ള ദൃശ്യങ്ങൾ കാണാം.






