അഫ്ഗാനിസ്ഥാനിൽ വീണ്ടും 4.7 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം

അഫ്ഗാനിസ്ഥാനിലെ ഫൈസാബാദിൽ 4.7 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം ഉണ്ടായി. രാവിലെ 7:6 നാണ് ഭൂചലനം അനുഭവപ്പെട്ടതെന്ന് നാഷ്ണൽ സെന്റർ ഫോർസീസ് മോളജി അറിയിച്ചു.

ആളപായമോ നാശനഷ്ടമോ ഇതു വരെ റിപ്പോർട്ട് ചെയ്തിട്ടില്ല.നാഷണൽ സെന്റർ ഫോർ സീസ്മോളജി പ്രകാരം ചൊവ്വാഴ്ച രാവിലെ അഫ്ഗാനിസ്ഥാനിൽ റിട്ടര്‍ സ്കെയിലിൽ 4.1 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം ഉണ്ടായിരുന്നു.

Leave a Comment