Dubai Job 13/06/24: ലുലു എക്‌സേഞ്ചില്‍ അസി.മാനേജര്‍ ഉള്‍പ്പെടെ തൊഴിലവസരങ്ങള്‍

Dubai Job 13/06/24: ലുലു എക്‌സേഞ്ചില്‍ അസി.മാനേജര്‍ ഉള്‍പ്പെടെ തൊഴിലവസരങ്ങള്‍

ദുബൈയിലെ ലുലു എക്‌സേഞ്ചിലെ തൊഴിലവസരങ്ങളിലേക്ക് അപേക്ഷിക്കാം. ലുലു എക്‌സേഞ്ചിന്റെ കരിയര്‍ പേജില്‍ നിരവധി പുതിയ തസ്തികകളിലെ തൊഴിലവസരങ്ങളെ കുറിച്ചുള്ള വിവരങ്ങള്‍ അപ്‌ഡേറ്റ് ചെയ്തിട്ടുണ്ട്. ഓണ്‍ലൈനായാണ് അപേക്ഷിക്കേണ്ടത്. നിയമം ഇന്റര്‍വ്യൂ വഴിയാണ്. ദുബൈയിലാണ് തൊഴിലിടം. യോഗ്യരായ ഉദ്യോഗാര്‍ഥികള്‍ക്ക് ലുലു എക്‌സേഞ്ചിന്റെ വെബ്‌സൈറ്റ് വഴി അപേക്ഷിക്കാം. എച്ച്.ആറിന് ഇ മെയിലായും അപേക്ഷ സമര്‍പ്പിക്കാം.

താഴെ പറയുന്നതാണ് ജോലി ഒഴിവുകള്‍

Company Details:

Company Name: LuLu Exchange
Job Location: Dubai
Requirement Fee: None
Application Mode: Online
Recruitment Type: Free & Direct
Qualification: High School Equivalent; Degree/Diploma
Nationality: Any
Benefits: Attractive, as per UAE labor law

2500 മുതല്‍ 6000 ദിര്‍ഹം വരെയാണ് ശമ്പളം. ഫ്രഷ് ഗ്വാജ്വേറ്റിനും അപേക്ഷ നല്‍കാം. യു.എ.ഇ തൊഴില്‍ നിയമ പ്രകാരമുള്ള ആനുകൂല്യങ്ങള്‍ ലഭിക്കും.

താഴെ കൊടുത്ത തസ്തികകളിലേക്കാണ് നിലവില്‍ ഒഴിവുള്ളത്.

Assistant Manager – Audit
Key Responsibilities: Internal Audit, Risk Assessment & Investigation
Eligibility: Minimum 5 years in the financial sector; M. Com or partially/fully qualified in CA, CIA, CFE, or ACCA

Main Benefits of Working at LuLu Exchange UAE:

Competitive Salary: Industry-competitive pay.
Health Insurance: Comprehensive health coverage.
Retirement Benefits: Plans to support employee retirement.
Paid Sick Leave: Entitlement to paid leave during illness.
Training Opportunities: Programs to enhance skills and job proficiency.

അപേക്ഷകള്‍ [email protected] എന്ന മെയിലിലേക്ക് അയക്കണം. നേരത്തെ മെയില്‍ അയച്ചവര്‍ പുതിയ റെസ്യൂമെ അയക്കണം.

ഗള്‍ഫ് തൊഴില്‍ വാര്‍ത്തകള്‍ക്ക് താഴെ കാണുന്ന വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ ചേരുക.

Metbeat News

Whatsaap Group Link

Share this post
WhatsApp Group Join Now
Telegram Group Join Now
Instagram Group Join Now

Editorial Desk at metbeatnews.com, This is Team of Meteorologists and Senior Weather Journalist and Experts. Metbeat Weather The Only Pvt. Weather Firm In Kerala Since 2020

Leave a Comment